വിലയുടെ കാര്യത്തിൽ സ്വർണത്തിന്റെ സുവർണവർഷം
കൊച്ചി: വിലയുടെ കാര്യത്തിൽ സ്വർണത്തിന്റെ സുവർണ വർഷമാണ് കടന്നുപോകുന്നത്. 2024 ജനുവരി രണ്ടിന് ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമായിരുന്നു. ഒക്ടോബർ 31ന് ഗ്രാമിന് 7455…