പുതുകൃഷിക്കും ആവര്‍ത്തന കൃഷിക്കും ഗ്രാന്‍റ്: റബര്‍ ബോര്‍ഡ് ചെയര്‍മാന്‍

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍നി​ന്നു ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന പ​ല ഗ്രാ​ന്‍റു​ക​ളും ല​ഭി​ക്കാ​ത്ത​ത് അ​ടി​യ​ന്ത​ര​മാ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തു​മെ​ന്നും പു​തുകൃ​ഷി​ക്കും ആ​വ​ര്‍​ത്ത​നകൃ​ഷി​ക്കു​മു​ള്ള ഗ്രാ​ന്‍റു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും റ​ബ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ച്ചാ​ല്‍ അ​വ​യു​ടെ മാ​ര്‍​ക്ക​റ്റിം​ഗി​ന് റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ന​ല്കു​മെ​ന്നും റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കെ.​എ​ന്‍. ​രാ​ഘ​വ​ന്‍. കി​ഴ​ത​ടി​യൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തില്‍ ഇ​ന്ന​ലെ റ​ബ​ര്‍ ക​ര്‍​ഷ​ക​രു​മാ​യി ന​ട​ത്തി​യ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ലാ​ണ് റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.Read More →

കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ള്‍ ഓ​യി​ല്‍ നി​രോ​ധി​ച്ചു

കൊ​ച്ചി: പ​ട്ടി​മ​റ്റ​ത്തെ പാ​ന്‍ ബി​സ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​നം വെ​ളി​ച്ചെ​ണ്ണ​യെ​ന്ന വ്യാ​ജേ​ന വി​റ്റി​രു​ന്ന കൊ​ക്കോ റോ​സ് ബ്ലെ​ന്‍റ​ഡ് എ​ഡി​ബി​ള്‍ വെ​ജി​റ്റ​ബി​ള്‍ ഓ​യി​ലി​ന്‍റെ ഉ​ല്‍​പ്പാ​ദ​ന​വും വി​ത​ര​ണ​വും നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഉ​ല്‍​പ്പ​ന്ന​ത്തി​ല്‍ 80 ശ​ത​മാ​ന​വും പാ​മോ​ലി​നാ​ണെ​ന്ന് ക​ണ്ട​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ എ​ന്ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന ഉ​ല്‍​പ്പ​ന്ന​ത്തി​ല്‍ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ളി​ച്ചെ​ണ്ണ​യു​ടെ സാ​ന്നി​ധ്യം. വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​തും. നി​യ​മ വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഉ​ല്‍​പ്പ​ന്നം വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നുംRead More →

പഴുത്തു ചുകന്ന നിറമായ കാന്താരി മുളകുകള്‍ ശേഖരിച്ച് ഒരു പേപ്പര്‍ കവറിലോ പത്രക്കടലാസിലോ നിരത്തുക. പത്രക്കടലാസിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളില്‍ നന്നായി അമര്‍ത്തി ഉരസുക. മുളകു കുരു (വിത്ത്)വും മാംസളഭാഗവും വെവ്വേറെയായി മാറി എന്ന് ഉറപ്പുവരുന്നതുവരെ ഉരസല്‍ തുടരണം. വിത്ത് (കുരു) ഒരു പാത്രത്തില്‍ ശേഖരിക്കുക. അതിലേക്ക് 60 70 ഡിഗ്രിവരെ ചൂടുള്ള വെള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തില്‍ത്തന്നെ വയ്ക്കുക. തുടര്‍ന്ന് വിത്ത് കഴുകിRead More →