കമ്പനികൾ വിട്ടുനിൽക്കുന്നു; റബ്ബർവിലയിൽ വീണ്ടും ഇടിവ്

കോട്ടയം: ചരക്കെടുപ്പിൽനിന്ന് ടയർ കമ്പനികൾ വിട്ടുനിൽക്കാൻ തുടങ്ങിയതോടെ റബ്ബർഷീറ്റ് വിപണിയിൽ വീണ്ടും തിരിച്ചടി. വില കിലോഗ്രാമിന് 160 രൂപ കടക്കുമെന്ന് തോന്നിയതോടെയാണ് അവർ മെല്ലപ്പോക്ക്തന്ത്രം സ്വീകരിച്ചത്. ചരക്കെടുപ്പ് നാമമാത്രമാക്കി. ആർ.എസ്.എസ്. നാല് ഗ്രേഡിന് ബോർഡിന്റെ വില 156 രൂപയിൽനിന്ന് ഒരുരൂപ താഴ്ന്നു. വ്യാപാരിവിലയും 151-ൽനിന്ന് 150 രൂപയിലേക്ക് കുറഞ്ഞു. വില താഴ്ത്താൻ വിപണിയിൽ രണ്ടാഴ്ചയായി കമ്പനികൾ വലിയ സമ്മർദം ചെലുത്തുകയായിരുന്നു. ബോർഡ് പ്രഖ്യാപിക്കുന്ന വിലയിൽനിന്ന് താഴ്ത്തിയാണ് അവർ ചരക്കെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.Read More →

നബാര്‍ഡ്, എസ്ബിഐ കാര്‍ഡുകള്‍ ബോണ്ട് ഇഷ്യൂ വഴി 5,800 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്ഡ്) ഈ ആഴ്ച 5,000 കോടി രൂപയുടെ മൂന്ന് വര്‍ഷ ബോണ്ടുകള്‍ പുറത്തിറക്കും. 2,000 കോടി രൂപയുടെ അടിസ്ഥാന ബോണ്ടും 3,000 കോടി രൂപയുടെ ഗ്രീന്‍ഷോ ഓപ്ഷനും ഉള്‍പ്പെടുന്നതാണ് ഇത് ബോണ്ടുകളുടെ കാലാവധി 2026 ഓഗസ്റ്റ് 31 വരെയാണ്. അതേസമയം എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് അടുത്ത ആഴ്ച 800 കോടി രൂപയുടെ അഞ്ച് വര്‍ഷ ബോണ്ട്Read More →

ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളുകൾക്ക് നിരോധനം

Centre Bans Apple Imports Under ₹ 50 Per Kg ന്യൂഡൽഹി: ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളിന്‍റെ ഇറക്കുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. മാത്രമല്ല, കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇറക്കുമതി സൗജന്യവുമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സി.ഐ.എഫ് (ചെലവ്, ഇൻഷുറൻസ്, ചരക്ക്) ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുവെന്നും ഏറ്റവുംRead More →

ഒരു ദശകത്തിനിടെ റബര്‍ ഉത്പാദനം ആദ്യമായി 800,000 ടണ്‍ കവിഞ്ഞു

കൊച്ചി: 10 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ സ്വാഭാവിക റബര്‍ ഉത്പാദനം 800,000 ടണ്‍ കവിഞ്ഞു. 839000 ടണ്‍ റബറാണ് 2022-23 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം ഉത്പാദിപ്പിച്ചത്.പുതുക്കിയ ലക്ഷ്യമായ 840,000 ടണ്ണില്‍ നിന്നും നേരിയ ഇടിവ്. അതേസമയം മുന്‍വര്‍ഷത്തെ ഉത്പാദനമായ 775,000 ടണ്ണിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 8.3 ശതമാനം വര്‍ദ്ധനവാണ് നിലവിലത്തേത്. 2021-22 ഉത്പാദന വളര്‍ച്ച 7 ശതമാനമായിരുന്നു.2012-13 ലാണ് ഇതിന് മുന്‍പ് റബര്‍ ഉത്പാദനം 80,000 ടണ്‍ കവിയുന്നത്. 913700 ആയിരുന്നുRead More →

കയർ ബോർഡ് എക്സ്പോ സംഘടിപ്പിച്ചു

കൊച്ചി: സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 4 ദിവസത്തെ എക്സ്പോ സംഘടിപ്പിച്ച് കയർ ബോർഡ്. കയർ- കയർ ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എക്‌സ്‌പോ  ഡി കുപ്പുറമു ജി (ചെയർമാൻ കയർ ബോർഡ്), ലക്ഷ്മണ എസ്, ഐഎഎസ് (സെക്രട്ടറി, വ്യവസായ മന്ത്രി, അസം ഗവ.), ജിതേന്ദ്ര കുമാർ ശുക്ല (സെക്രട്ടറി കയർ ബോർഡ്) ചേർന്നു ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യത്തെ കയർ വ്യവസായത്തിന്റെ  സുസ്ഥിരRead More →