വിലക്കയറ്റം നേട്ടമാക്കി കർഷകൻ; തക്കാളി വിറ്റ് നേടിയത് 38 ലക്ഷം രൂപ #tomato

ബംഗളൂരു: രാജ്യത്ത് അതിവേഗം കുതിക്കുകയാണ് പച്ചക്കറി വില. വിലക്കയറ്റത്തിൽ മുമ്പൻ തക്കാളി തന്നെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിവിലയിൽ 326.13 ശതമാനം വർധനയാണുണ്ടായത്. തക്കാളിയുടെ വിലക്കയറ്റം നേട്ടമാക്കി മാറ്റിയിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള കർഷകൻ. കോലാർ ജില്ലയിലെ കർഷകനാണ് 2000 ബോക്സ് തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രഭാകർ ഗുപ്തയെന്നയാണ് തക്കാളി വിൽപനയിലൂടെ വൻ തുക സമ്പാദിച്ചത്. ഇയാളുടെRead More →

റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി റ​ബ​ർ പാ​ൽ വി​ലയിൽ വൻകുതിപ്പ്

കോ​​ട്ട​​യം: റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ലാ​​റ്റ​​ക്സ് (റ​ബ​ർ പാ​ൽ) വി​​ല​യി​ൽ വ​ൻ​കു​തി​പ്പ്. ശ​നി​യാ​ഴ്ച കി​ലോ​ക്ക്​ 175 രൂ​പ​ക്കു​​വ​രെ ക​ച്ച​വ​ടം ന​ട​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച 172 രൂ​​പ​​യാ​​യി​​രു​​ന്നു ഒ​​രു കി​​ലോ ലാ​​റ്റ​​ക്‌​​സി​​ന്‍റെ വി​​പ​​ണി വി​​ല. ക​ർ​ഷ​ക​ർ​ക്ക്​ 165 രൂ​പ വ​രെ ല​ഭി​ച്ചു.​ ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തും ക​​യ​​റ്റു​​മ​​തി​ ആ​വ​ശ്യം ഉ​യ​ർ​ന്ന​തു​മാ​ണ്​ വി​​ല ഉ​​യ​​രാ​​ന്‍ കാ​ര​ണം. ഒ​ട്ടു​പാ​ൽ വി​ല​യി​ലും വ​ർ​ധ​ന​വു​ണ്ട്. ശ​നി​യാ​ഴ്ച കി​ലോ​ക്ക്​ 81 വ​രെ​യാ​യി ഉ​യ​ർ​ന്നു. മാ​​ര്‍ച്ച് ആ​​ദ്യ​​വാ​​രം മു​​ത​​ല്‍ ലാ​​റ്റ​​ക്സി​​ന്‍റെRead More →

കരിമ്പിന്റെ ന്യായ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: കരിമ്പിന്റെ ന്യായവില ക്വിന്റലിന് 10 രൂപ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന 2023-24 സീസണില്‍ ന്യായ വില ക്വിന്റിലിന് 315 രൂപയായി. കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുകള്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് കരിമ്പിന്റെ എഫ്ആര്പി വര്ദ്ധിപ്പിക്കാന് തീരുമാനിച്ചത്. 2023-24 സീസണില്‍ കരിമ്പിന്റെ എഫ്ആര്‍പി ക്വിന്റലിന് 315 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന്Read More →

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് തക്കാളി. എന്നാല്‍ വിലവര്‍ദ്ധനവ് കാരണം തക്കാളി ഒഴിവാക്കുകയാണ് ഇന്ത്യക്കാര്‍. നേരത്തെ കിലോയ്ക്ക് 10-20 രൂപ വിലയുണ്ടായിരുന്ന തക്കാളി ഇന്ന്് 80-100 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. ഇന്റര്‍നെറ്റ് ഡാറ്റ പ്രകാരം, കോട്ടയത്ത് 120 രൂപയാണ് ഒരു കിലോ തക്കാളി വില. എറണാകുളം-110 രൂപ,പാലക്കാട്-100 രൂപ, തിരുവനന്തപുരം-103 രൂപ, വയനാട്-90 രൂപ, തൃശൂര്‍ -97 രൂപ, കോഴിക്കോട്-90 രൂപ എന്നിങ്ങനെയാണ് സംസ്ഥാനത്തെ വിലകള്‍. വിതരണ ക്ഷാമമാണ്Read More →

യൂറിയ ഗോള്‍ഡ് വിലനിര്‍ണ്ണയത്തിനും സബ്സിഡിയ്ക്കും ഇന്റര്‍മിനിസ്റ്റീരിയല്‍ കമ്മിറ്റി

ന്യൂഡല്‍ഹി: യൂറിയ ഗോള്‍ഡ് അഥവാ സള്‍ഫര്‍ യൂറിയയുടെ വില, സബ്സിഡി നിര്‍ണ്ണയത്തിന് ഉന്നതതല ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിക്കുന്നു.റാബി സീസണില്‍ (ശൈത്യകാല വിളകള്‍) ലഭ്യമാക്കുന്ന യൂറിയ ഗോള്‍ഡിന്റെ വിവിധ വശങ്ങളാണ് സമിതി ചര്‍ച്ച ചെയ്യുക. സള്‍ഫര്‍ കോട്ടഡ് യൂറിയയ്ക്ക് ഈ ആഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയേക്കും. അതിന് ശേഷമായിരിക്കും ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരണം. സള്‍ഫര്‍ കോട്ടഡ് യൂറിയയ്ക്കുള്ള സബ്സിഡി, യൂറിയ സബ്സിഡിയ് കീഴില്‍ വരുമോ പിഎന്‍കെ സബ്സിഡിയ്ക്ക് കീഴില്‍Read More →