ഓട്ടോമേറ്റഡ് ഹോമിയോപ്പതി മരുന്ന് വിതരണ സംവിധാനത്തിന് പേറ്റന്റ്
ഹോമിയോപ്പതി ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ മരുന്ന് തയ്യാറാക്കലും വിതരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വികസിപ്പിച്ച ഓട്ടോമേറ്റഡ് സംവിധാനത്തിന് കേരളത്തിൽ നിന്നുള്ള ഗവേഷക സംഘത്തിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. “ഡിജിറ്റലി കൺട്രോൾഡ് സ്ലൈഡിംഗ് ആൻഡ് സീലിംഗ് മെക്കാനിസം ഫോർ ഓട്ടോമേറ്റഡ് ഡിസ്പെൻസിങ്” എന്ന പേരിലുള്ള കണ്ടുപിടിത്തം ഹോമിയോപ്പതി മരുന്ന് dispensing രംഗത്ത് ഓട്ടോമേഷൻ കൊണ്ടുവരുന്നതാണ്. മാനുവൽ ഇടപെടൽ കുറച്ച് മരുന്ന് തയ്യാറാക്കൽ കൂടുതൽ കൃത്യവും സ്ഥിരതയുള്ളതുമാക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. AI, ചിപ്പ്Read More →





