മ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ; ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗം
മുംബൈ: രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ വളർച്ച ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലെന്ന് റിപ്പോർട്ട്. 2020 ഡിസംബർ മുതൽ 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മ്യൂച്വൽ ഫണ്ട് ആസ്തിയിൽ 17.1 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഇതേ കാലയളവിലെ ആഗോള ശരാശരി വളർച്ച 6.9 ശതമാനം മാത്രമാണ്. ഗാർഹിക സമ്പാദ്യത്തിൽനിന്നുള്ള നിക്ഷേപവർധനയും എസ്.ഐ.പി. (SIP) വഴിയുള്ള മുന്നേറ്റവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. അതിവേഗ മുന്നേറ്റമുണ്ടാകുന്നുണ്ടെങ്കിലും ആഗോള സാഹചര്യങ്ങളുമായിRead More →





