ഓല സ്കൂട്ടർ 25,000 രൂപ വരെ വില കുറച്ചു

ഇലക്ട്രോണിക് വാഹന വിപണിയിൽ മത്സരം കടുത്തത് വിലയിലും പ്രതിഫലിക്കുന്നു. ‘ഓല’ ഇലക്ട്രിക് സ്കൂട്ടർ ഈ മാസം അവസാനം വരെ ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചു. വിവിധ സീരീസുകൾക്ക് 17,500 മുതൽ 25,000 രൂപവരെയാണ് കുറച്ചത്. എസ്1 പ്രോ 1,47,499 രൂപയിൽനിന്ന് 1,29,999 രൂപയായും എസ്1 എയർ 1,19,999 രൂപയിൽനിന്ന് 1,04,999 രൂപയായും എസ്1 എക്സ് പ്ലസ് 1,09,999 രൂപയിൽനിന്ന് 84,999 രൂപയായുമാണ് കുറയുക. ഓല എസ്1 പ്രോ, എസ്1 എയർ എന്നിവക്ക്Read More →

കുരുമുളക്‌ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി

പുതുവർഷാഘോഷങ്ങൾ കഴിഞ്ഞ്‌ ചൈനീസ്‌ വ്യവസായികൾ ഇന്ന്‌ രാജ്യാന്തര റബർ വിപണിയിൽ തിരിച്ചെത്തും. സർക്കാർ ഏജൻസിയുടെ താങ്ങിനായി കാർഷിക മേഖല ഉറ്റുനോക്കുന്നു ഹൈറേഞ്ച്‌ മേഖലയിൽ കുരുമുളക്‌ വിളവെടുപ്പ്‌ ആദ്യ പകുതി പിന്നിട്ടപ്പോൾ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി. കാലവർഷം ദുർബലമായത്‌ മൂലം വേണ്ടത്ര ജലസേചന അവസരം ലഭിക്കാതിരുന്നത്‌ പല തോട്ടങ്ങളിലും മുളക്‌ മണികൾ തിരികളിൽനിന്ന് അടർന്നുവീണിരുന്നു. തുലാവർഷം അനുകൂലമായെങ്കിലും വിളവ്‌ പ്രതീക്ഷക്ക്‌ ഒത്ത്‌ ഉയർന്നില്ലെന്ന്‌ കർഷകർ. മാസാവസാനത്തിൽ തന്നെ വിളവെടുപ്പ്‌ പൂർത്തിയാകുമെന്ന സൂചനയാണ്‌Read More →

ഏതുരാജ്യത്തും സ്വന്തം കറൻസിയിൽ പണമിടപാട്​ നടത്താൻ കഴിയുക എന്നത്​ വ്യാപാരികൾക്കും വിനോദ സഞ്ചാരികൾക്കും ഗുണകരമായ കാര്യമാണ്​. എന്നാൽ, ഇത്​ സാധ്യമാക്കുന്നതിന്​ സർക്കാറുകളുടെ അനുമതിയോടൊപ്പം ഇരു രാജ്യങ്ങളിലെയും ബാങ്കുകളുടെ പിന്തുണയും ആവശ്യമാണ്​. അങ്ങനെ സ്വന്തം കറൻസികളിൽ പണമിടപാട്​ നടത്താനായി ഇന്ത്യയും യു.എ.ഇയും ചേർന്ന്​ അവതരിപ്പിച്ച പേയ്​​മെന്‍റ്​ ഗേറ്റ്​വേ സംവിധാനമാണ് ‘ജയ്​വാൻ’. ഇന്ത്യയിലെ റൂപേ കാർഡിന്‍റെ യു.എ.ഇ പതിപ്പാണ്​ ‘ജയ്​വാൻ’ കാർഡുകൾ. ‘ജയ്​വാൻ’ കാർഡ്​ ഉപയോഗിച്ച്​​ യു.എ.ഇയിലും​ ഇന്ത്യയിലും സ്വന്തം കറൻസികളിൽ ഇടപാട്​Read More →

റി​യാ​ദ്​: പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ വി​വോ അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ മാ​സ്​​റ്റ​ർ​പീ​സ് സ്മാ​ർ​ട്ട് ഫോ​ണാ​യ V30 Lite 5G സൗ​ദി അ​​റേ​ബ്യ​യി​ലെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മ​ൃ​ദു​വും മി​നു​സ​മാ​ർ​ന്ന​തു​മാ​യ ഡി​സൈ​നും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യും സം​യോ​ജി​പ്പി​ച്ച്, ലോ​ക​മെ​മ്പാ​ടു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വി​പ്ല​ക​ര​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കും വി​ധ​മാ​ണ്​ ഇ​തി​െൻറ നി​ർ​മാ​ണ​മെ​ന്ന്​​ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ക്കോ ഫൈ​ബ​ർ ലെ​ത​ർ, മെ​റ്റാ​ലി​ക് ഹൈ-​ഗ്ലോ​സ് ഫ്രെ​യിം എ​ന്നി​വ​യി​ൽ നി​ർ​മി​ച്ച ഫോ​ൺ കാ​ണാ​ൻ വ​ള​രെ​യേ​റെ ച​ന്ത​മു​ള്ള​താ​ണ്. ലെ​ത​ർ പ​ർ​പ്പി​ൾ, ക്രി​സ്​​റ്റ​ൽ ബ്ലാ​ക്ക് എ​ന്നീRead More →

ദുബൈ: കഴിഞ്ഞ വർഷം അറ്റ ലാഭത്തിൽ 65 ശതമാനം വളർച്ച നേടിയതായി യുനൈറ്റഡ്​ അറബ്​ ബാങ്ക്​ അറിയിച്ചു. 2023ൽ 225 ദശലക്ഷമാണ്​ ബാങ്കിന്‍റെ അറ്റ ലാഭം. തൊട്ടു മുമ്പുള്ള വർഷം 155 ദശലക്ഷമായിരുന്നു അറ്റ ലാഭമെന്നും ബാങ്ക്​ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്​തമാക്കി. ചെലവ്​ ചുരുക്കലിൽ അച്ചടക്കം പുലർത്തിയതോടൊപ്പം പ്രതീക്ഷിച്ച ക്രഡിറ്റ്​ ​നഷ്ടം കുറക്കാനായതും മികച്ച പ്രവർത്തനം കാഴ്ചവെച്ചതുമാണ്​ ലാഭ വർധനവിന്​ പിന്തുണയേകിയത്​. ബാങ്കിന്‍റെ മൊത്തം പ്രവർത്തന വരുമാനം കഴിഞ്ഞRead More →