ആപ്പിള്‍-ഓപ്പണ്‍ എഐ സൗഹൃദം തകരുന്നു; വമ്പന്‍ നിയമയുദ്ധത്തിലേക്ക്

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആപ്പിളും ഓപ്പണ്‍എഐയും തമ്മിലുള്ള സൗഹൃദം തകരുന്നു. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ രഹസ്യങ്ങള്‍ ഓപ്പണ്‍എഐ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയ കോടതിയില്‍ ആപ്പിള്‍ കേസ് ഫയല്‍ ചെയ്തു. മുന്‍ ആപ്പിള്‍ ജീവനക്കാരെയും എക്‌സിക്യൂട്ടീവുകളെയും കൂട്ടുപിടിച്ച്, ആപ്പിളിന്റെ അത്യാധുനിക ഹാര്‍ഡ്വെയര്‍ ഡിസൈനുകള്‍ കൈക്കലാക്കാന്‍ ഓപ്പണ്‍എഐ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയെന്നാണ് പരാതി. പ്രത്യേകിച്ച്, ആപ്പിളിന്റെ മുന്‍ വൈസ് പ്രസിഡന്റും ഇപ്പോള്‍ ഓപ്പണ്‍എഐയുടെ ചീഫ് ഹാര്‍ഡ്വെയര്‍ ഓഫീസറുമായ ടാങ് ടാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.Read More →

ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ജൂലൈയില്‍ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്

മുംബൈ: നാല് മാസത്തെ നീണ്ട വില്‍പനയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്. ജൂലൈ മാസത്തില്‍ മാത്രം 15,157 കോടി രൂപയിലധികം വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയെത്തിയത്. ആഭ്യന്തര സാമ്പത്തിക സൂചകങ്ങളിലെ കരുത്തും രൂപയുടെ സ്ഥിരതയും അന്താരാഷ്ട്ര തലത്തില്‍ മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങളുമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ് പി ഐ) വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായത്. മാര്‍ച്ചില്‍ തുടങ്ങിയ വന്‍ തോതിലുള്ള പിന്മാറ്റത്തിന് ശേഷമുള്ളRead More →

ടൂറിസം മേഖലയിൽ പുതിയ എഐ സംരംഭവുമായി ഐബിഎസ്; ‘നാവിക് ടെക്‌നോളജി’ 16 രാജ്യങ്ങളിൽ സേവനം ആരംഭിക്കും

തിരുവനന്തപുരം ∙ ടൂറിസം വ്യവസായത്തിൽ വിപ്ലവകരമായ എഐ സംരംഭവുമായി ഐബിഎസ് സോഫ്റ്റ്‌വെയർ. നാവിക് ടെക്നോളജി എന്ന പുതിയ എഐ കമ്പനി പൂർണമായും മാതൃസ്ഥാപനത്തിൽനിന്നു വേറിട്ടാകും പ്രവർത്തിക്കുക. എയർലൈൻ, ക്രൂസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് എന്നീ മേഖലയിൽ എഐ സാധ്യതകൾ കമ്പനി പരമാവധി പ്രയോജനപ്പെടുത്തും. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിക് ടെക്നോളജിയുടെ ഉദ്ഘാടനം ജൂലൈ 23ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.  ട്രാവൽ –  ടൂറിസം മേഖലയിൽ സോഫ്റ്റ്‌വെയർ സേവനവും കൺസൽറ്റൻസിയും നൽകുന്നRead More →

മണ്ണുമാന്തി യന്ത്രം വനം വകുപ്പ് പിടിച്ചെടുത്തിട്ട് അഞ്ച് വർഷം; ആത്മഹത്യഭീഷണിയുമായി ആദിവാസി യുവാവ്

മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​നു​ മുകളിൽ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി​യു​മാ​യി അ​ജീ​ഷ് ചെ​റു​തോ​ണി: അ​ഞ്ചു​വ​ർ​ഷം മു​മ്പ് വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത മ​ണ്ണു​മാ​ന്തി യ​ന്ത്രം വി​ട്ടു​കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി​യു​മാ​യി ആ​ദി​വാ​സി യു​വാ​വ്. ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം സ്വ​ദേ​ശി അ​ജീ​ഷാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​നു​ള്ളി​ൽ ക​യ​റി പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി ഇ​രു​പ്പു​റ​പ്പി​ച്ച​ത്. നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ട സ​മ​ര​ത്തി​ന് ശേ​ഷം ഡി.​എ​ഫ്.​ഒ​യു​മാ​യി ച​ർ​ച്ച ചെ​യ്ത് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ന​ൽ​കി​യ ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 2020ത്തി​ൽ ക​ഞ്ഞി​ക്കു​ഴി​യി​ൽ വീ​ട്Read More →

ട്രെയിനുകൾ ഇന്നും താളംതെറ്റി, 16 മണിക്കൂർ വരെ വൈകിയോടുന്നു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിക്കൽ തുടരുന്നു

കോഴിക്കോട്: ഇന്നലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇന്നും പൂർണതോതിൽ ട്രാക്കിലായില്ല. ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. തകർന്ന കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ചു നീക്കുന്നതിനാൽ റെയിൽവെ സ്റ്റേഷനി​ലെ 2,3 പ്ലാറ്റ് ഫോമുകളിൽ ഇന്ന് ട്രെയിൻ സർവിസ് ഉണ്ടാകില്ല. നിലവിൽ ഒന്ന്, നാല് ട്രാക്കുകളിലൂടെയാണ് ട്രെയിനുകൾ കടത്തിവിടുന്നത്. കണ്ണൂർ ഭാഗത്തുനിന്നുള്ള പരശുറാം എക്സ്പ്രസ് (16649), കണ്ണൂർ കോഴിക്കോട് പാസഞ്ചർ (56632), പാലക്കാട് എക്സ്പ്രസ്Read More →