അദാനി ഓഹരികളില്‍ 12,000 കോടിയിലധികം രൂപയുടെ നിക്ഷേപം വെട്ടിക്കുറച്ച് ജിക്യുജി പാര്‍ട്ണേഴ്സ്
അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജി ക്യു ജി പാര്‍ട്ണേഴ്സ് (GQG Partners) വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ വിറ്റഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) അദാനി ഗ്രൂപ്പ് കമ്പനികളിലെ 12,000 കോടിയിലധികം രൂപയുടെ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) നിക്ഷേപമാണ് രാജീവ് ജെയിനിന്റെ നേതൃത്വത്തിലുള്ള ജി ക്യു ജി വിറ്റൊഴിഞ്ഞത്. മറ്റ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും (FPIs) ഇന്ത്യയിലെ പ്രമുഖ ആഭ്യന്തരRead More →





