വനിതകൾക്ക് ബിസിനസ് തുടങ്ങാൻ കൊട്ടക് ബാങ്കിൻ്റെ വമ്പൻ പദ്ധതി; 3 കോടി രൂപയുടെ സഹായം
കൊച്ചി: സ്വന്തമായി ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കൈത്താങ്ങുമായി കൊട്ടക് മഹീന്ദ്ര ബാങ്കും ബംഗളൂരു ഐഐഎമ്മിലെ എൻഎസ്ആർസിഇഎല്ലും (NSRCEL) വീണ്ടും കൈകോർക്കുന്നു. വനിതാ സംരംഭകരെ ലക്ഷ്യമിട്ട് കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ സിഎസ്ആർ വിഭാഗമായ ‘ കൊട്ടക് ബിസ്‌ലാബ് ‘ പുതിയ വുമൺ സ്റ്റാർട്ടപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു.ബിസിനസ് രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ആശയ രൂപീകരണം മുതൽ വിപണി കണ്ടെത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ മാർഗ്ഗനിർദ്ദേശവും സാമ്പത്തികRead More →





