EPF പിഴത്തുക കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കാം; ‘വിശ്വാസ് 2026’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗവണ്‍മെന്റ്
ന്യൂഡൽഹി: 1952-ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് മിസെലനിയസ് പ്രൊവിഷന്‍സ് ആക്ട് സെക്ഷന്‍ 14B, 2020-ലെ സാമൂഹ്യസുരക്ഷാ കോഡ് സെക്ഷന്‍ 128 എന്നിവ പ്രകാരം ഒടുക്കേണ്ട പിഴത്തുക കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കാന്‍ യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ അവസരവുമായി കേന്ദ്ര ഗവണ്‍മെന്റ് ‘വിശ്വാസ് 2026’ പദ്ധതി പ്രഖ്യാപിച്ചു. 2026 ജൂണ്‍ 29 മുതല്‍ പ്രാബല്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. താഴെ നല്‍കിയിരിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതും പദ്ധതിയുടെ പരിധിയില്‍ വരുന്നതുമായ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യംRead More →





