എൽനിനോ: ഇന്ത്യൻ കാർഷികമേഖലയിൽ അപകടമുന്നറിയിപ്പുമായി യുഎൻ

കോട്ടയം: എൽനിനോ കാർഷിക മേഖലയിൽ കഠിന ആഘാതമുണ്ടാക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും. യു.എൻ.ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ചുവന്ന ഇടങ്ങളുടെ മാപ്പ് തയ്യാറാക്കി മുന്നൊരുക്കത്തിന് നിർദേശം നൽകി. വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പ്രവചിച്ചിട്ടുള്ളത് അതിശക്തമായ എൽനിനോയാണ്. 2015-’16-ൽ എൽനിനോ 60 ദശലക്ഷം ആളുകളെയാണ് ലോകത്ത് ബാധിച്ചത്. 23 രാജ്യങ്ങളിലായിരുന്നു ശക്തമായ ആഘാതം. കഠിനമായ വരൾച്ച, അപ്രതീക്ഷിതമായ അതിതീവ്രമഴ എന്നിവയുണ്ടാകാം. ഇന്ത്യയിൽ മൺസൂൺ കുറയും. 2015-ൽ നെല്ലിനും ചോളത്തിനുമാണ് കാര്യമായ നാശമുണ്ടായത്. പാകിസ്താൻ,Read More →

വസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടു

നികുതി ബാധ്യത കുറയ്ക്കാം ദീർഘകാല മൂലധന നേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്‌സ്-CII) കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഇത്തവണ ചെറിയ വർധന മാത്രമേയുള്ളൂ. സൂചിക മുൻ വർഷത്തെ 376 ൽനിന്ന് 384 ആയാണ് കൂടിയത്. പണപ്പെരുപ്പം മൂലം ആസ്തികളുടെ മൂല്യത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്ത് മൂലധന നേട്ട നികുതിയിലെ ബാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സൂചികയാണിത്. വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്നുള്ള മൂലധനRead More →

റബര്‍ വില റെക്കോഡുകള്‍ തകര്‍ത്ത് മുകളിലേക്ക്; ഗ്രാമീണ മേഖലയില്‍ സാമ്പത്തികമേഖലയ്ക്ക് ഉണര്‍വ്

കോട്ടയം: സംസ്ഥാനത്ത് റബര്‍ വില സര്‍വകാല റെക്കോഡിലേക്ക് പറക്കുന്നു. അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം ആഭ്യന്തര വിലയും കുതിച്ചതോടെ ഗ്രാമീണ മേഖലകളില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ശക്തമായി. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്ക് നിരക്കുകള്‍ കിലോഗ്രാമിന് 296 രൂപയും കടന്ന് കുതിക്കുമ്പോള്‍, ആഭ്യന്തര വിപണിയില്‍ ആര്‍.എസ്.എസ്-4 ഗ്രേഡ് റബര്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 280 രൂപയ്ക്ക് മുകളിലാണ്. റബര്‍ വിലയിലുണ്ടായ ഈ അപ്രതീക്ഷിത കുതിപ്പ് കേരളത്തിലെ മലയോര-ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ക്കും അനുബന്ധ വ്യാപാരRead More →

ബിയര്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ്

2026 ലോകകപ്പ് ഫുട്‌ബോള്‍ ആവേശം അമേരിക്കന്‍ മൈതാനങ്ങളില്‍ മാത്രമല്ല, ബാറുകളിലും പബ്ബുകളിലും അലയടിക്കുകയാണ്. വര്‍ഷങ്ങളായി വില്‍പ്പനയില്‍ വലിയ തകര്‍ച്ച നേരിട്ടിരുന്ന അമേരിക്കന്‍ ബിയര്‍ വിപണിക്ക് ജീവവായു നല്‍കിയിരിക്കുകയാണ് ഫിഫ ലോകകപ്പ്. മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളിലെല്ലാം ബിയര്‍ വില്‍പ്പന വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഘോഷങ്ങള്‍ക്ക് കൂട്ടായി ബിയര്‍ ‘ബിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടി’ന്റെ കണക്കുകള്‍ പ്രകാരം, ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന നഗരങ്ങളിലെ റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ ബിയര്‍ വില്‍പ്പനയില്‍ 15.4 ശതമാനത്തിന്റെ വന്‍Read More →

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധം വില്‍ക്കാന്‍ അമേരിക്ക

യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അനുമതി നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണിത്. ഇതില്‍ 8.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും യുഎഇയ്ക്ക് നല്‍കും. ഡ്രോണുകള്‍, മിസൈലുകള്‍, റഡാര്‍ സംവിധാനങ്ങള്‍, എ16 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. live in music band kozhikode അതേസമയം, കുവൈത്തിന് ഏകദേശം 8 ബില്യണ്‍ ഡോളറിന്റെ വ്യോമ-മിസൈല്‍ പ്രതിരോധRead More →