വ്യാജ സൈറ്റുകളിലൂടെ ലുലുവിന്‍റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് ലുലു ഗ്രൂപ്പ്
കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റിന്‍റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം…