ലുലു ഹൈപ്പർമാർക്കറ്റിൽ സ്പാനിഷ് ഫെസ്റ്റിന് തുടക്കം
ദോഹ: ഖത്തറിലെ ഏറ്റവും വലിയ റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ സ്പാനിഷ് ഉൽപന്നങ്ങളുടെ മഹാമേളക്ക് തുടക്കമായി. നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് സ്പെയിൻ’ പ്രമോഷന്റെ…