ഭിന്നശേഷി കുട്ടികൾക്ക് ഒരു കോടി രൂപ സഹായവുമായി എം. എ. യൂസഫലി

ഹരിപ്പാട് : മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ആശ്രയമായ ഹരിപ്പാടിലെ സബർമതിക്ക് കരുതലിന്റെ തണലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി. സബർമതിയുടെ ഏഴാം വാർഷികത്തിൽ ഗവർണറെയും കുട്ടികളെയും സാക്ഷിയാക്കി നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കി ഹോസ്റ്റൽ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഒരു കോടി രൂപയാണ് നൽകിയത്. ഒരു കോടി രൂപയുടെ ചെക്ക് യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഎഫ്ഒ സതീഷ് കുറുപ്പത്ത്, റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലുRead More →

കോഴിക്കോട് ലുലു മാൾ തുറന്നു; തിങ്കളാഴ്ച മുതൽ ഷോപ്പിങ്

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറന്നു. ഇന്ന് രാവിലെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നാടമുറിച്ച് ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവൻ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുൻ മന്ത്രിയും കോഴിക്കോട് സൗത്ത് എം.എൽ.എയുമായ അഹമ്മദ്Read More →

ലുലു ഇനി മലബാറിലും; കോഴിക്കോട് ലുലു മാൾ തിങ്കളാഴ്ച തുറക്കും

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറക്കുന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്Read More →

ആ​ഗോള ബ്രാൻഡുകളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായി അന്താരാഷ്ട്ര വാച്ച് എക്സ്പോക്ക് ലുലുവിൽ തുടക്കം

കൊച്ചി : ലോകോത്തര ബ്രാൻഡുകളുടെ വ്യത്യസ്ഥമായ കളക്ഷനുകൾ അടക്കം അവതരിപ്പിച്ച് വാച്ച് എക്സപോയ്ക്ക് കൊച്ചി ലുലു മാൾ സെൻട്രൽ ഏട്രിയത്തിൽ തുടക്കമായി. ചലച്ചിത്ര നടി നിഖില വിമൽ എക്സപോ ഉദ്ഘാടനം ചെയ്തു. സ്വിസ്, റാഡോ, ഫ്രാങ്ക് മുള്ളർ,ലോംഗിൻസ് , ടിസോട്ട്, വിക്ടോറിനോക്സ്, മൊവാഡോ, കോൺകോർഡ്, സിറ്റിസൺ, ബോസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് വാച്ച് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. ജെന്റ്സ്, വുമൺ വിഭാ​ഗങ്ങളിൽ ആകർഷകമായ കളക്ഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രാൻഡഡ് വാച്ചുകൾക്ക്Read More →

ലുലുവിൽ ‘മാംഗോ മാനിയ’; 15 രാജ്യങ്ങളിലെ 80 ലധികം മാമ്പഴ ഇനങ്ങൾ

  അമ്പാസഡർമാർ മാമ്പഴവിഭവങ്ങൾ വീക്ഷിക്കുന്നു മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ കൊ​തി​യൂ​റും മാ​മ്പ​ഴ​ങ്ങ​ളു​മാ​യി ‘മാം​ഗോ മാ​നി​യ’ തു​ട​ങ്ങി. തം​കീ​ൻ സി.​ഇ.​ഒ മ​ഹാ അ​ബ്ദു​ൽ ഹ​മീ​ദ് മു​ഫീ​സി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് അ​ട​ക്കം താ​യ്‌​ല​ൻ​ഡ്, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ്, യെ​മ​ൻ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, യു.​എ​സ്.​എ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യു.​എ​സ്.​എ, ഇ​ന്ത്യ, മ​ലേ​ഷ്യ,Read More →