നാടന്‍ പച്ചമോര് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ !

പച്ചമോര് ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. നല്ല തണുത്ത നാടന്‍ പച്ചമോര് നമ്മുടെ മനസും വയറും ശരീരവും തണുപ്പിക്കും. നല്ല കിടിലന്‍ രുചിയില്‍ പച്ചമോര് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ തൈര് – അര ലീറ്റര്‍ പച്ചമുളക് – രണ്ട്, ചതച്ചത്, കറിവേപ്പില – രണ്ടു തണ്ട് ചതച്ചത്, ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം തൈരുടച്ചു പാകത്തിനു വെള്ളം ചേര്‍ത്തു കലക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തിളക്കി വയ്ക്കുക.Read More →

മമിതയും അനശ്വരയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടോ? അനശ്വര രാജന്റെ മറുപടി ഇങ്ങനെ

മുതിര്‍ന്ന താരങ്ങള്‍ മാത്രമല്ല, യുവതാരങ്ങളും വലിയ വിജയം സൃഷ്ടിക്കുന്ന, മാര്‍ക്കറ്റ് നേടിയെടുക്കുന്നു എന്നതാണ് മറ്റ് സിനിമമേഖലകളില്‍ നിന്നും മലായള സിനിമയിലെ വ്യത്യസ്തമാക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും മുതല്‍ നസ്ലനും അനശ്വരയുമൊക്കെ വരെ വിശാലമാണ് മലയാള സിനിമയുടെ താരാകാശം. പോയ വര്‍ഷം ഏറ്റവും വലിയ ലാഭമുണ്ടാക്കിയ സിനിമയായ പ്രേമലുവിലെ താരങ്ങള്‍ നസ്ലനും മമിത ബൈജവുമായിരുന്നു. നേര് മുതല്‍ രേഖാചിത്രം വരെ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് അനശ്വര രാജനും യുവതാരങ്ങളില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്.Read More →

വീട്ടിൽ ബിസ്‌ക്കറ്റിരിപ്പുണ്ടോ ? എന്നാൽ കിടിലനൊരു കേക്കുണ്ടാക്കാം | Biscuits cake

വീട്ടിൽ ബിസ്‌ക്കറ്റിരിപ്പുണ്ടോ? എന്നാൽ ഒരു കിടിലൻ കേക്കുണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ കേക്ക് റെസിപ്പി. ആവശ്യമായ ചേരുവകൾ ബിസ്‌ക്കറ്റ് പാൽ പൊടി ഇളം ചൂടുള്ള പാൽ പഞ്ചസാര ഏലയ്ക്ക പൊടി തയ്യാറാക്കുന്ന വിധം പത്ത് ബിസ്‌ക്കറ്റ് ചെറുതായി ഫ്രൈ ചെയ്‌തെടുക്കുക. പാൽ പൊടിയിലേക്ക് പാൽ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യാം. ശേഷം പഞ്ചസാര, വെള്ളം, ഏലയ്ക്ക എന്നിവ മിക്‌സ് ചെയ്‌ത് പഞ്ചാസാര പാനി ഉണ്ടാക്കാം. ഇതിലേക്ക് പാൽപ്പൊടി,Read More →

ഉഗ്രൻ രുചിയിലൊരു ഹെൽത്തി ചെറുപയർ റെസിപ്പി ഉണ്ടാക്കി നോക്കിയാലോ

ചേരുവകൾ ക്യാരറ്റ് ചട്നി: വെളിച്ചെണ്ണ – 1 + 1 ടീസ്പൂൺ ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ കടലപ്പരിപ്പ് – 1/2 ടീസ്പൂൺ വറ്റൽ മുളക് – 3 + 1 എണ്ണം സവാള (ചെറുത്) – 1 എണ്ണം വെളുത്തുള്ളി – 2 വലിയ അല്ലി വാളൻ പുളി – ഒരു ചെറിയ കഷണം കാരറ്റ് – 1 കഷണം കടുക് കറിവേപ്പില ചെറുപയർ ദോശ/ഇഡലി: ചെറുപയർRead More →

അടുത്ത ബിഗ്ബോസിൽ അഖിലിന്റെ ഭാര്യ? ഉത്തരം പറഞ്ഞ് ലക്ഷ്മി

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയും താരം സജീവമാണ്.ഇപ്പോഴിതാ കൊച്ചിയിൽ സ്വന്തമായൊരു സലൂൺ ആരംഭിച്ചിരിക്കുകയാണ് അഖിൽ. ഭാര്യ ലക്ഷ്മിക്ക് വേണ്ടിയാണ് ഇത്തരമൊരു സംരംഭം തുടങ്ങിയതെന്നാണ് അഖിൽ പറഞ്ഞത്. അഖിലിനെ പോലെ ബിഗ് ബോസിന് ശേഷം വലിയ ജനപിന്തുണ നേടിയ വ്യക്തിയായിരുന്നു ഭാര്യ ലക്ഷ്മിയും. ബിഗ് ബോസ് സീസൺ 5 ന്റെ തുടക്ക നാളുകളിൽ അഖിലിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അഖിലിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരേയുംRead More →