കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായ് അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാന ഉദ്ഘാടനം ചെയ്തു
ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദുബായ് അല്‍ ബാര്‍ഷയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ്…