പണപ്പെരുപ്പം കുറവുള്ള രാജ്യങ്ങളില്‍ സൗദി മുന്നില്‍
റിയാദ്: ജി20 രാജ്യങ്ങളില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ രണ്ടാമതെത്തി സൗദി അറേബ്യ. ചൈനക്ക് തൊട്ടുപിറകിലാണ് സൗദി അറേബ്യ. സൗദിയുടെ സാമ്പത്തികരംഗം മെച്ചപ്പെടുന്നതിന്റെ സൂചനയാണിത്. പണപ്പെരുപ്പം കൂടുതലുള്ള രാജ്യങ്ങളില്‍ 18ാം സ്ഥാനത്താണ് ഇന്ത്യ. കാപിറ്റല്‍ ഇക്കണോമിക്സാണ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ജി20 രാജ്യങ്ങളുടെ പട്ടികയില്‍ പണപ്പെരുപ്പത്തില്‍ രണ്ടാമതെത്തിയാണ് സൗദി സാമ്പത്തികരംഗം മെച്ചപ്പെടുത്തിയത്. ജൂലൈയില്‍ സൗദിയിലെ പണപ്പെരുപ്പം 2.3 ആയി കുറഞ്ഞിരുന്നു. ഇതാണ് പട്ടികയില്‍ മുന്നിലെത്താൻ സഹായിച്ചത്. തൊട്ടുമുന്നത്തെ മാസത്തിൽ 2.7Read More →



