പുതിയ ഐഫോൺ 16ഇ നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു
കാലിഫോര്‍ണിയ: ടെക്ക് ഭീമനായ ആപ്പിൾ അടുത്തിടെ ഐഫോൺ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലാണിത്. ഐഫോൺ എസ്ഇയുടെ പിൻഗാമിയായ ഈ ഫോൺ ഫെബ്രുവരി 19നാണ് ഇന്ത്യയിൽ 59,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയത്. ഫെബ്രുവരി 21ന് പ്രീ-ഓർഡറുകളും ആരംഭിച്ചു, ഫെബ്രുവരി 28ന് ഐഫോണ്‍ 16ഇ-യുടെ ഔദ്യോഗിക വിൽപ്പനയും ഡെലിവറിയും ആരംഭിക്കും. ഇപ്പോഴിതാ വിൽപ്പനയ്ക്ക് വരുന്നതിന് മുന്നോടിയായി ഇന്ത്യയിൽ ഇതിന്‍റെ അസംബ്ലിംഗ് ജോലികൾRead More →





