Tag: economy

August 29, 2023 0

എല്‍പിജി വില 200 രൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍, തീരുമാനം ഉത്സവസീസണിനോടനുബന്ധിച്ച്

By BizNews

ന്യൂഡല്‍ഹി: ഉത്സവസീസണിനോടനുബന്ധിച്ച് ഗാര്‍ഹികാവശ്യത്തിനുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) വില കുറച്ചു. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 33 കോടി ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്. എല്‍പിജി…

August 29, 2023 0

രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി വിപണി; നിഫ്റ്റി 19340 ല്‍

By BizNews

മുംബൈ: ഓഗസ്റ്റ് 29 ന് വിപണി തുടര്‍ച്ചയായ രണ്ടാം ദിന നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 79.22 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 65075.82 ലെവലിലും നിഫ്റ്റി…

August 28, 2023 0

28% ജിഎസ്ടി; ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് ഫാന്റോക് പ്രവര്‍ത്തനം നിര്‍ത്തി

By BizNews

ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമിംഗ് വരുമാനത്തിന് 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഞ്ച് ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഗെയിമിംഗ് ആപ്പ് ഫാന്റോക്കാണ് ഇതില്‍ അവസാനത്തേത്. ” താല്‍ക്കാലികമായി…

August 28, 2023 0

ഓ​ഹ​രി വി​പ​ണി​യി​​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ൽ വീ​ണ്ടും വ​ൻ കു​റ​വ്

By BizNews

ന്യൂ​ഡ​ൽ​ഹി: ​രാ​ജ്യ​ത്ത് ഓ​ഹ​രി വി​പ​ണി​യി​​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ (എ​ഫ്.​ഡി.​ഐ)​ത്തി​ൽ വീ​ണ്ടും വ​ൻ കു​റ​വ്. ഒ​പ്പം മൊ​ത്തം വി​ദേ​ശ നി​ക്ഷേ​പ​ത്തി​ലും കു​റ​വു​ണ്ടാ​യി. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ…

August 27, 2023 0

വിപണി പങ്കാളികളുടെ സൈബര്‍ സുരക്ഷ;പുതിയ മാര്ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സെബി

By BizNews

ന്യൂഡെല് ഹി: സൈബര് സുരക്ഷയും സൈബര് പുനരുജ്ജീവനവും വര് ദ്ധിപ്പിക്കുന്നതിനായി മാര് ക്കറ്റ് റെഗുലേറ്റര് സെബി പുതിയ മാര് ഗനിര് ദ്ദേശങ്ങള് പുറത്തിറക്കി. പുതിയ ചട്ടക്കൂട് ഉടനടി…