Tag: economy

November 5, 2024 0

2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്; ഇനി മടങ്ങിയെത്താനുള്ളത് 6970 കോടി

By BizNews

മുംബൈ: ബാങ്കിങ് സംവിധാനത്തിലേക്ക് 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ് ജനങ്ങളുടെ കൈയില്‍ നിന്ന്…

November 5, 2024 0

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ എംജി വിന്‍ഡ്സര്‍

By BizNews

ഉത്സവ സീസണില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. 2024 ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് എംജി നേടിയത്. പോയമാസം…

November 5, 2024 0

ദ്രുതവേഗത്തില്‍ ഹോം ഡെലിവറി നടത്താനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍

By BizNews

മുംബൈ: മുകേഷ് അംബാനി തന്റെ റീട്ടെയിൽ ബിസിനസിന്റെ വേഗം കൂട്ടാനൊരുങ്ങുന്നു. നേരത്തെ ഓര്‍ഡര്‍ ചെയ്താല്‍ ഒന്നോ രണ്ടോ ദിവസമെടുത്ത് സാധനങ്ങള്‍ എത്തിക്കുന്നതില്‍ നിന്നും മാറ്റി, ഉടനെ സാധാനങ്ങള്‍…

November 4, 2024 0

അശോക് ലെയ്ലാന്‍ഡ് വാഹന വില്‍പ്പന ഇടിഞ്ഞു

By BizNews

മുംബൈ: വാണിജ്യ വാഹന നിര്‍മ്മാതാവും ഹിന്ദുജ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനവുമായ അശോക് ലെയ്ലാന്‍ഡിന്റെ മൊത്തം വാഹന വില്‍പ്പന ഒക്ടോബറില്‍ 9 ശതമാനം ഇടിഞ്ഞ് 15,310 യൂണിറ്റായി. കഴിഞ്ഞ…

November 4, 2024 0

പാലക്കാട് ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെസിഎ

By BizNews

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍…