കോഴിക്കോട്: സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ച് 52,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 52,880 രൂപയായിരുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് 6620 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില. Read More →

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ഒമ്പതാം ദിവസവും സ്വർണ്ണവില ഉയർന്നു. ഇന്ന് ഗ്രാമിന് 10 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6610 രൂപയായി വർധിച്ചു. പവന്റെ വില 52880 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഡോളറിന്റെ മൂല്യം ഉയർന്നതോടെയാണ് രാവിലെയും വൈകീട്ടും സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയത്. സ്വർണ്ണത്തിന്റെ ഭാവിവിലകളും ഉയരുകയാണ് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ജൂണിലേക്കുള്ള സ്വർണ്ണത്തിന്റെ ഭാവി വിലകളിൽ 245Read More →

ഹൂസ്റ്റൺ: തുടർച്ചയായ രണ്ടാം ദിവസവും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. ​ബാരലിന് ഒരു ഡോളറിന് താഴെ മാത്രമാണ് വില കുറഞ്ഞിരിക്കുന്നത്. ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഈജിപ്തിന്റേയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്. കെയ്റോയിൽ നടക്കുന്ന ചർച്ചകളിൽ യു.എസ് സെൻട്രൽ ഇന്റലിജൻസ് ഡയറക്ടർ വില്യം ബേണും പ​ങ്കെടുക്കുന്നുണ്ട്. എന്നാൽ, ഇതുവരെ ചർച്ചകളിൽ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടില്ല. തങ്ങളുടെ നിലപാടുകളൊന്നും അംഗീകരിക്കാൻ ഇസ്രായേൽ തയാറാവുന്നില്ലെന്ന് ഹമാസ് പറഞ്ഞു. ബ്രെന്റ്Read More →

10,000 കോടി രൂപയുടെ കാർ ലോൺ വിതരണം ചെയ്ത് കാപ്രി ഗ്ലോബൽ ക്യാപിറ്റൽ

മുംബൈ: മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബൽ ക്യാപിറ്റൽ ലിമിറ്റഡ്, പുതിയ കാർ ലോണുകളിൽ ശ്രദ്ധേയമായ 75% വളർച്ച കൈവരിച്ചു. ഏകദേശം 94,000 ഉപഭോക്താക്കൾക്ക് 10,000 കോടി രൂപയാണ് കാർ ലോൺ നൽകിയത്. ഇത് ഇന്ത്യയിലെ മൊത്തം യാത്രാ വാഹന വിപണിയുടെ ഏകദേശം 2.5% ആണ്. കഴിഞ്ഞ വർഷം കാപ്രി ലോൺസ് രാജ്യത്തുടനീളം തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്, 28 സംസ്ഥാനങ്ങളിലെ 750 സ്ഥലങ്ങളിൽ,Read More →

പോപ്പുലര്‍ വെഹിക്കിള്‍സിന്‍റെ വരുമാനം 4,274.7 കോടി

കൊച്ചി: പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസ കാലയളവില്‍ 4,274.7 കോടിയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,581.6 കോടി രൂപയെ അപേക്ഷിച്ച് 19.4 ശതമാനമാണ് വര്‍ധന. നികുതിക്ക് മുന്‍പുള്ള ലാഭം 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 176.1 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 56 കോടി രൂപയായി. മുന്‍വര്‍ഷംRead More →