April 12, 2023
പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ ആകാംക്ഷ ഉണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
പ്രഭാസ്- ദീപിക പദുകോൺ താരജോഡികളായി എത്തുന്ന പ്രൊജക്ട് കെ യുടെ ആകാംഷയുണർത്തുന്ന വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ പ്രീ – പ്രൊഡക്ഷൻ വർക്കിൻ്റെ വിഡിയോ ആണ്…