Tag: biznews

June 22, 2023 0

ദേശീയ പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചന

By BizNews

ന്യൂഡൽഹി: നിലവിലെ ദേശീയ പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏറ്റവും അവസാനത്തെ ശമ്പളത്തിന്റെ 40-45 ശതമാനം പെൻഷൻ ലഭിക്കുന്ന…

June 22, 2023 0

മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സി​ന്​ ബാ​ങ്ക്​ ഓ​ഫ്​ മ​സ്ക​ത്ത്​ അ​വാ​ർ​ഡ്​

By BizNews

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ആ​റാ​മ​ത്തെ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സി​ന്​ ബാ​ങ്ക്​ ഓ​ഫ്​ മ​സ്ക​ത്ത്​ അ​വാ​ർ​ഡ്. ‘2022ലെ ​മി​ക​ച്ച ജ്വ​ല്ല​റി’ വി​ഭാ​ഗ​ത്തി​ലാ​ണ്​ അ​വാ​ർ​ഡ്​.…

June 21, 2023 0

ഗോയങ്ക, ചന്ദ്ര എന്നിവര്‍ക്കെതിരായ നടപടി ഗൗരവത്തോടെ കാണുന്നു- സോണി പിക്‌ചേഴ്‌സ്

By BizNews

ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക എന്നിവര്‍ക്കെതിരായ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ )…

June 21, 2023 0

നിഫ്റ്റി 18850 ലെവലില്‍, 196 പോയിന്റുയര്‍ന്ന് സെന്‍സെക്‌സ്

By BizNews

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ചയും നേട്ടത്തിലായി. സെന്‍സെക്‌സ് 195.45 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 63523.15 ലെവലിലും നിഫ്റ്റി 50 40.10 പോയിന്റ് അഥവാ…

June 21, 2023 0

ഒത്തുതീര്‍പ്പ് സര്‍ക്കുലര്‍ തട്ടിപ്പുകാരെ സംരക്ഷിക്കുന്നില്ലെന്ന് ആര്‍ബിഐ, ബാങ്കുകള്‍ക്ക് ‘വിവേചനാധികാരം’ പ്രയോഗിക്കാം

By BizNews

ന്യൂഡല്‍ഹി: മന: പൂര്‍വ്വം വീഴ്ചവരുത്തിയവരുമായി വായ്പ സെറ്റില്‍മെന്റ് നടത്താന്‍ ബാങ്കുകളെ അനുവദിക്കുന്ന സര്‍ക്കുലറിനെ ന്യായീകരിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ഇക്കാര്യത്തില്‍ പുതിയ വ്യവസ്ഥകളൊന്നും ചേര്‍ത്തിട്ടില്ലെന്നും…