കല്പതരു ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: മുംബൈ മെട്രോപൊളിറ്റൻ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ കല്പതരു ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി. സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 1590 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.Read More →

ഇന്ത്യൻ വിപണിയിൽ നിരവധി കമ്പനികൾ ഇനീഷ്യൽ പബ്ലിക് ഓഫർ (ഐ.പി.ഒ)കളുമായി വരുന്നു. കഴിഞ്ഞ മാസങ്ങളിൽ നടന്ന ഐ.പി.ഒകൾ നല്ല ലാഭം നൽകിയതിനാൽ നിക്ഷേപകർ ഇതിന് വലിയ താൽപര്യമെടുക്കുന്നു. ആഗസ്റ്റ് 12 മുതൽ 14 വരെ നടത്തിയ സരസ്വതി സാരീ ഡിപ്പോ ഐ.പി.ഒക്ക് 107 ഇരട്ടിയായിരുന്നു സബ്സ്ക്രിപ്ഷൻ. ചൊവ്വാഴ്ചയാണ് ലിസ്റ്റിങ്. 30 ശതമാനത്തിലധികം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇന്റർ ആർച്ച് ബിൽഡിങ് പ്രോഡക്ട് ഐ.പി.ഒക്ക് ആഗസ്റ്റ്Read More →

കൊ​ച്ചി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഫാ​ഷ​ൻ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റെ നി​ർ​മി​ച്ച് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ശീ​മാ​ട്ടി. ഇ​ഷ ര​വി​യെ​ന്ന എ.​ഐ ഫാ​ഷ​ൻ മോ​ഡ​ൽ ഇ​നി ഇ​ന്ത്യ​ൻ ഫാ​ഷ​ൻ ലോ​ക​ത്ത് ശീ​മാ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക മു​ഖ​മാ​വും. നി​റ​ങ്ങ​ളോ​ടും യാ​ത്ര​ക​ളോ​ടും അ​തി​യാ​യ താ​ൽ​പ​ര്യ​വും ഫാ​ഷ​നെ കൂ​ടെ​ക്കൂ​ട്ടി​യ സ്വ​യം​പ​ര്യാ​പ്ത പെ​ൺ​കു​ട്ടി​യാ​യാ​ണ് ഇ​ഷ​യെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ഷ ഇ​നി ശീ​മാ​ട്ടി​യു​ടെ മു​ഖ​മാ​വു​മെ​ന്നും ഈ ​പു​ത്ത​ൻ ചു​വ​ടു​വെ​പ്പ്​ ഫാ​ഷ​ൻ വ്യ​വ​സാ​യ​ത്തി​ൽ എ.​ഐ​യു​ടെ സാ​ധ്യ​ത​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്നും കൊ​ച്ചി​യി​ൽRead More →

ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി​യി​ൽ മു​ന്നേ​റ്റം; ​ബു​റൈ​ദ​യി​ൽ​നി​ന്ന് പോ​കു​ന്ന​ത്​​ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്

യാം​ബു: ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി​യി​ൽ മു​ന്നേ​റ്റം തു​ട​ർ​ന്ന്​ സൗ​ദി അ​റേ​ബ്യ. നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ പാം​സ് ആ​ൻ​ഡ്​ ഡേ​റ്റ്സ് പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം വ​ലി​യ മു​ന്നേ​റ്റ​മാ​ണ്​ സ​മീ​പ​കാ​ല​ത്താ​യി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ൽ ഖ​സീം പ്ര​വി​ശ്യ​യി​ൽ​നി​ന്ന് മാ​ത്രം പ്ര​തി​വ​ർ​ഷം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്​ 3,90,000 ട​ണ്ണി​ല​ധി​കം ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ്. പ്ര​വി​ശ്യ ആ​സ്ഥാ​ന​മാ​യ ബു​റൈ​ദ​യി​ൽ​നി​ന്ന് ക​യ​റ്റി​യ​യ​ക്ക​പ്പെ​ടു​ന്ന​ത്​ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്. ബു​റൈ​ദ​യി​ൽ​നി​ന്ന്​ ഈ​ത്ത​പ്പ​ഴം പാ​ക്ക് ചെ​യ്‌​ത് സൗ​ദി​യി​ലെ മ​റ്റ്​ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ​ട​ക്കേ അ​മേ​രി​ക്ക, യൂ​റോ​പ്പ്, കി​ഴ​ക്ക​നേ​ഷ്യ, മ​റ്റ്​ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾRead More →

ബഡ്ജറ്റ് പ്രശ്നമാണോ?  പേടിക്കേണ്ട, ഈ വർഷം 20,000 രൂപക്ക് താഴെ ലഭിക്കുന്ന മികച്ച 5ജി സമാർട്ട് ഫോണുകൾ പരിചയപ്പെടാം

ആധുനിക ലോകത്ത് മൊബൈൽ ഫോണിന്‍റെ പ്രസക്തിയെന്താണെന്ന് നമുക്ക് അറിയാവുന്നതാണ്. എല്ലാ പ്രായക്കാർക്കും ഒരുപോലെയിന്ന് സ്മാർട്ട്ഫോണിന്‍റെ ആവശ്യമുണ്ട്. എന്നാൽ എല്ലാവർക്കും വലിയ ബഡ്ജറ്റിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുവാൻ താത്പര്യമുണ്ടാകില്ല. അല്ലെങ്കിൽ അതിനുള്ള ഒരു സാഹചര്യത്തിലായിരിക്കില്ല നിങ്ങൾ ചിലപ്പോൾ. എന്നാൽ വിഷമിക്കേണ്ട, 20,000 രൂപക്ക് താഴെ ലഭിക്കുന്ന ചില സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം. വിവോ ടി-3 ലൈറ്റ് വിവോയുടെ ടി സീരീസിലെ ഫോണാണ് വിവോ ടി-3. മോശമല്ലാത്ത പ്രൊസസറുള്ളത് കാരണം ദൈനംദിന ഉപയോഗങ്ങൾRead More →