പിഴപ്പലിശ ഈടാക്കുന്നത് വിലക്കി റിസർവ് ബാങ്ക്; ജനുവരി ഒന്നു മുതൽ ബാധകം
മുംബൈ: വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴപ്പലിശ ചുമത്തുന്നതിൽനിന്ന് ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും വിലക്കി റിസർവ് ബാങ്ക്. യുക്തിസഹമായ പിഴ മാത്രമേ ചുമത്താവൂവെന്ന് കർശന…