വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം രേഖകൾ നൽകണം; വൈകിയാൽ പ്രതിദിനം 5000 രൂപ പിഴ
ന്യൂഡൽഹി: വായ്പത്തുക തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും രേഖകൾ പൂർണമായി ഇടപാടുകാരന് മടക്കിനൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം. വൈകുന്നപക്ഷം ഒരുദിവസത്തിന് 5000 രൂപ…