December 3, 2024
അടുത്ത ബിഗ്ബോസിൽ അഖിലിന്റെ ഭാര്യ ?! ഉത്തരം പറഞ്ഞ് ലക്ഷ്മി
മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയും താരം സജീവമാണ്.ഇപ്പോഴിതാ കൊച്ചിയിൽ സ്വന്തമായൊരു സലൂൺ ആരംഭിച്ചിരിക്കുകയാണ് അഖിൽ. ഭാര്യ ലക്ഷ്മിക്ക് വേണ്ടിയാണ് ഇത്തരമൊരു…