നാളികേരോൽപന്ന വിപണിയിൽ വൻ കുതിപ്പ് ; വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി

ഓണാഘോഷ വേളയിൽ ചൂടുപിടിക്കാൻ അമാന്തിച്ചുനിന്ന വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി. പിന്നിട്ടവാരം വെളിച്ചെണ്ണക്ക്‌ 1100 രൂപ വർധിച്ച്‌ ക്വിൻറലിന്‌ 18,300 രൂപയിലെത്തി. മാസാരംഭം മുതൽ എണ്ണ വില ഉയർത്താൻ മത്സരിച്ച വ്യവസായികൾ പക്ഷേ, ആ അവസരത്തിൽ കൊപ്ര ശേഖരിക്കാതെ രംഗത്തുനിന്ന്‌ മാറിയത്‌ നാളികേര കർഷകരെയും കൊപ്ര ഉൽപാദകരെയും സമ്മർദത്തിലാക്കിയിരുന്നു. പലരും താഴ്‌ന്ന വിലക്ക്‌ തേങ്ങയും കൊപ്രയും വിറ്റുമാറി. ഓണം കഴിഞ്ഞ്‌ ചരക്ക്‌ സംഭരിക്കാനെത്തിയ വൻകിട മില്ലുകാരെ ഞെട്ടിച്ചുകൊണ്ട്‌ കടുത്ത ക്ഷാമത്തിൽRead More →

109 പുതിയ വിളകൾ; അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ കൃ​ഷി​ക്കും അ​നു​ബ​ന്ധ​മേ​ഖ​ല​ക്കു​മാ​യി 1.52 ല​ക്ഷം കോ​ടി രൂ​പ വ​ക​യി​രു​ത്തി. ആ​റു കോ​ടി ക​ര്‍ഷ​ക​രു​ടെ​യും ഭൂ​മി​യു​ടെ​യും വി​വ​രം ശേ​ഖ​രി​ക്കു​മെ​ന്നും ഇ​വ ക​ര്‍ഷ​ക​ഭൂ​മി ര​ജി​സ്ട്രി​യി​ൽ ഉ​ള്‍പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ​തും കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തു​മാ​യ 32 ധാ​ന്യ​വി​ള​ക​ൾ ഉ​ൾ​പ്പെ​ടെ 109 പു​തി​യ വി​ള​ക​ൾ ക​ർ​ഷ​ക​ർ​ക്കാ​യി വൈ​കാ​തെ പു​റ​ത്തി​റ​ക്കും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ക​ർ​ക്ക് ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ക​ഴി​യും. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ര്‍ന്ന് 400 ജി​ല്ല​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ ക്രോ​പ്Read More →

ഇന്ത്യയുടെ തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്

മെയ് മാസത്തില്‍ ഇന്ത്യയുടെ തേയില ഉല്‍പ്പാദനം ഒരു വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിലധികം ഇടിഞ്ഞ് 90.92 ദശലക്ഷം കിലോഗ്രാം ആയി കുറഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. അമിത ചൂടും ചെറിയ മഴയും മൂലം ഉല്‍പ്പാദനം കുറഞ്ഞതെന്ന് ടീ ബോര്‍ഡ് പറഞ്ഞു. രാജ്യത്തിന്റെ ഉല്‍പ്പാദനത്തിന്റെ പകുതിയിലേറെ വരുന്ന ആസാമിലെ ഉല്‍പ്പാദനം 26 ശതമാനത്തിലേറെ ഇടിഞ്ഞ് 49.84 ദശലക്ഷം കിലോഗ്രാമിലെത്തി. സിടിസി ഗ്രേഡ് ചായയുടെ കയറ്റുമതി പ്രധാനമായും ഈജിപ്തിലേക്കും യുണൈറ്റഡ്Read More →

തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ റബർ വില തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു. ഉൽപാദനത്തിൽ മുൻപന്തിയിലുള്ള തായ്‌ലൻഡിൽ പിന്നിട്ട വാരം റബർവില എട്ടു ശതമാനം ഇടിഞ്ഞു. റബർലഭ്യത വരുംമാസങ്ങളിൽ ഉയരുമെന്ന വിലയിരുത്തലുകൾ ജപ്പാനിൽ അവധി വിലകളിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചു. ഇതിനിടയിൽ ബാങ്കോക്കിൽനിന്നും മറ്റ്‌ തുറമുഖങ്ങളിൽ നിന്നുമുള്ള വരവിൽ കാലതാമസം നേരിട്ടത്‌ ഇന്ത്യൻ ടയർ ഭീമൻമാരെ സമ്മർദത്തിലാക്കുന്നു. വിദേശ റബർ എത്തുമെന്ന പ്രതീക്ഷയിൽ ആഭ്യന്തര മാർക്കറ്റിൽ താൽപര്യം കാണിക്കാതെ വിട്ടുനിന്ന വ്യവസായികൾRead More →

കാപ്പി കയറ്റുമതി 10,000 കോടി കടന്നു

ആഗോള വിപണിയിൽ റോബസ്റ്റ കാപ്പിയുടെ ഉയർന്ന ആവശ്യം കാരണം കഴിഞ്ഞവർഷം ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ വളർച്ച. കയറ്റുമതി മുൻവർഷത്തേക്കാൾ 12.22 ശതമാനം ഉയർന്ന് 128 കോടി ഡോളറി (10,632 കോടി രൂപ)ലെത്തി. 2022ൽ 114 കോടി ഡോളറി​​ന്റേതായിരുന്നു (9470 കോടി രൂപ) കയറ്റുമതി. ഏഷ്യയിലെ മൂന്നാമത്തെ വലിയ കാപ്പി ഉൽപാദകരും കയറ്റുമതി രാജ്യവുമാണ് ഇന്ത്യ. അറബിക്ക, റോബസ്റ്റ കാപ്പി ഇനങ്ങളാണ് രാജ്യത്ത് കൂടുതൽ കൃഷി ചെയ്യുന്നത്. അറബിക്ക കാപ്പിക്കുരുവിൽ റോബസ്റ്റ​യെക്കാൾRead More →