ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ പേരാമ്പ്ര ഷോറൂം പ്രവർത്തനമാരംഭിച്ചു
2019-04-11
പേരാമ്പ്ര: സ്വർണ്ണാഭരണ രംഗത്ത് 156 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂം ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഹണിറോസ് നിർവഹിച്ചു. ഗ്രൂപ്പ് പി.ആർ.ഒ. വി.കെ. ശ്രീരാമൻ, എ.സി. സതി (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), ഗംഗാധരൻ നമ്പ്യാർ (വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), എൻ. പത്മജ (പ്രസിഡണ്ട്, കായണ്ണ ഗ്രാമ പഞ്ചായത്ത്),Read More →

