കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 വക ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്

കൊച്ചി: കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന പദ്ധതി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ് ഉല്‍ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന കിഴക്കമ്പലം നിവാസികള്‍ തുക 36Read More →

സ്വ​ര്‍​ണ വി​ല  സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച്‌ 28,000 രൂ​പ​യാ​യി. ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച്‌ 3500 രൂ​പ​യാ​യി. ഇ​ന്ന​ലെ പ​വ​ന് 27920 രൂ​പ​യാ​യി​രു​ന്നു. ഓ​ണം, ക​ല്യാ​ണ സീ​സ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ അ​ടു​ത്ത ആ​ഴ്ച വി​പ​ണി വീ​ണ്ടും സ​ജീ​വ​മാ​യേ​ക്കും.Read More →

3000 വിദ്യാര്‍ത്ഥിനികള്‍ സരോജിനി പത്മനാഭന്‍ സ്കോളര്‍ഷിപ്പ് സ്വീകരിച്ചു

തൃശൂര്‍: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന സരോജിനി പത്മനാഭന്‍ മെമോറിയല്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നെത്തിയ മുവ്വായിരത്തോളം വിദ്യാര്‍ത്ഥിനികളാണ് സ്കോളര്‍ഷിപ്പ് സ്വീകരിച്ചത്. തൃശൂര്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങ് മണപ്പുറം ഫിനാന്‍സ് എം.ഡി വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ള പുരസ്ക്കാരം വി പിRead More →

ഫെഡറല്‍ ബാങ്ക് 46 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം കൈവരിച്ചു

കൊച്ചി: ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്ക് 46.25 ശതമാനം വളര്‍ച്ചയോടെ 384.21 കോടി രൂപ അറ്റാദായം കൈവരിച്ചു. ബാങ്ക് കൈവരിക്കുന്ന എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണിത്. ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം 782.76 കോടി രൂപയാണ്.  ബാങ്കിന്‍റെ ആകെ ബിസിനസ് 18.99 ശതമാനം വളര്‍ന്ന് 244569.79 കോടി രൂപയിലും അറ്റ പലിശ വരുമാനം 17.77 ശതമാനം വളര്‍ന്ന് 1154.18 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെRead More →

പുതുകൃഷിക്കും ആവര്‍ത്തന കൃഷിക്കും ഗ്രാന്‍റ്: റബര്‍ ബോര്‍ഡ് ചെയര്‍മാന്‍

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍നി​ന്നു ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന പ​ല ഗ്രാ​ന്‍റു​ക​ളും ല​ഭി​ക്കാ​ത്ത​ത് അ​ടി​യ​ന്ത​ര​മാ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തു​മെ​ന്നും പു​തുകൃ​ഷി​ക്കും ആ​വ​ര്‍​ത്ത​നകൃ​ഷി​ക്കു​മു​ള്ള ഗ്രാ​ന്‍റു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും റ​ബ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ച്ചാ​ല്‍ അ​വ​യു​ടെ മാ​ര്‍​ക്ക​റ്റിം​ഗി​ന് റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ന​ല്കു​മെ​ന്നും റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കെ.​എ​ന്‍. ​രാ​ഘ​വ​ന്‍. കി​ഴ​ത​ടി​യൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തില്‍ ഇ​ന്ന​ലെ റ​ബ​ര്‍ ക​ര്‍​ഷ​ക​രു​മാ​യി ന​ട​ത്തി​യ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ലാ​ണ് റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.Read More →