Category: Trending Stories

April 26, 2023 0

വെറും 12 ഡോളറിന്റെ ഷർട്ട് ധരിച്ച് മ്യൂസിക് ഷോയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെ​സോസ്

By BizNews

വാഷിങ്ടൺ: വെറും 12 ഡോളർ മാത്രം വില വരുന്ന ഷർട്ട് ധരിച്ച് മ്യൂസി​ക് ഷോയിൽ പ്രത്യക്ഷപ്പെട്ട് ആമസോൺ സ്ഥാപകൻ Jeff Bezos ജെഫ് ബെ​സോസ്. ​കോച്ചെല്ല മ്യൂസിക്…

September 4, 2019 0

മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 15 ശാഖകള്‍ നിര്‍ത്താന്‍ തീരുമാനം

By BizNews

മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 15 ശാഖകള്‍ നിര്‍ത്താന്‍ തീരുമാനം. നിര്‍ത്തുന്നതിന്റെ കാരണം വ്യക്താമാക്കിയിട്ടില്ല. പൂട്ടുന്ന ശാഖകളില്‍ നിന്നും ഇന്ന് മുതല്‍ പണയത്തിന്‍മേല്‍ വായ്പ നല്‍കില്ല.എറണാകുളം കതൃക്കടവ്, പനങ്ങാട്,…

August 27, 2019 0

കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു

By BizNews

ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡറൂം ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരവുമായ…

August 23, 2019 0

കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 വക ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്

By BizNews

കൊച്ചി: കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി,…

August 23, 2019 0

സ്വ​ര്‍​ണ വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

By BizNews

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച്‌ 28,000 രൂ​പ​യാ​യി. ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച്‌ 3500 രൂ​പ​യാ​യി. ഇ​ന്ന​ലെ പ​വ​ന്…