July 13, 2023
0
പ്രതിസന്ധിയിലായ ബൈജൂസിനെ കരകയറ്റാൻ മുൻ എസ്.ബി.ഐ മേധാവിയും ഇൻഫോസിസ് സി.എഫ്.ഒയും
By BizNewsന്യൂഡൽഹി: പ്രതിസന്ധിയിലായ ലേണിങ് ആപ് ബൈജൂസിനെ കരകയറ്റാൻ രജനീഷ് കുമാറും മോഹൻദാസ് പൈയും എത്തുന്നു. മുൻ എസ്.ബി.ഐ മേധാവിയാണ് രജനീഷ് കുമാർ. മുൻ ഇൻഫോസിസ് സി.എഫ്.ഒയും ഭാരത്പേ…