Category: Latest Biznews

April 11, 2025 0

ബംഗ്ലാദേശിനുള്ള ട്രാൻസ് ഷിപ്പ്‌മെന്റ് സൗകര്യം ഇന്ത്യ റദ്ദാക്കി

By BizNews

ന്യൂഡല്‍ഹി: ബംഗ്ലാദേശിന് നല്‍കിയിരുന്ന ട്രാൻസ് ഷിപ്പ്മെന്റ് സംവിധാനം നിർത്തലാക്കി ഇന്ത്യ. ബംഗ്ലാദേശില്‍നിന്നുള്ള ചരക്കുകള്‍ നേപ്പാള്‍, ഭൂട്ടാൻ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളേക്ക് എത്തിക്കാനായി പ്രത്യേകമായി നല്‍കിയ സൗകര്യമാണ് ഇന്ത്യ…

April 11, 2025 0

ദുബായില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

By BizNews

ദുബായ്: കഴിഞ്ഞ 10 വർഷത്തിനിടെ ദുബായിയില്‍ രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തില്‍ 173 ശതമാനം വർധനവ്. ദുബായ് ചേംബർ ഓഫ് കൊമേഴ്സില്‍ അംഗങ്ങളായ വിദേശ കമ്ബനികളില്‍…

April 10, 2025 0

വിഷു-ഈസ്റ്റർ സഹകരണ വിപണി 12 മുതൽ 21 വരെ

By BizNews

കൊ​ച്ചി: സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് മു​ഖേ​ന ന​ട​ത്തു​ന്ന വി​ഷു-​ഈ​സ്റ്റ​ർ സ​ഹ​ക​ര​ണ വി​പ​ണി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കും.…

April 10, 2025 0

നവംബറിന് ശേഷം ആദ്യമായി ഇലോൺ മസ്കിന്റെ ആസ്തി 300 ബില്യൺ ഡോളറിൽ താഴെയായി

By BizNews

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ താരിഫ് നയങ്ങളുടെ ചുവടുപിടിച്ച് ഓഹരി വിപണികൾ ഇടിഞ്ഞപ്പോൾ ശതകോടീശ്വരൻമാരുടെ നഷ്ടം ഭീമമായി. അതിൽ തന്നെ ട്രംപിൻ്റെ സുഹൃത്തായ ഇലോൺ മസ്കിൻ്റെ ആസ്തി നവംബറിന്…

April 10, 2025 0

വഞ്ചിച്ചവർക്കെതിരെ കേസ് നൽകി ബൈജൂസ് രവീന്ദ്രൻ; ശക്തമായി തിരിച്ചുവരുമെന്ന് കുറിപ്പ്

By BizNews

ദില്ലി: എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ കമ്പനിയുടെ മുൻ ഇൻസോൾവൻസി റെസല്യൂഷൻ പ്രൊഫഷണൽ (ആർപി), യുഎസ് വായ്പാദാതാക്കളെ പ്രതിനിധീകരിക്കുന്ന ട്രസ്റ്റി, കൺസൾട്ടിംഗ് സ്ഥാപനമായ…