വ്യാജസന്ദേശം; കാലാവധിക്കും മുമ്പ് ഇൻഷുറൻസ് അടയ്ക്കാൻ സന്ദേശം

ആലപ്പുഴ: വാഹന ഇൻഷുറൻസ് കാലാവധി കഴിയാൻ മാസങ്ങൾ ബാക്കിയിരിക്കെ ഉടമകളെ പരിഭ്രാന്തിയിലാക്കി ഇൻഷുറൻസ് അവസാനിച്ചെന്ന വ്യാജ സന്ദേശം പ്രചരിക്കുന്നു. വാഹന ഉടമകളുടെ വാട്സാപ്പിലേക്കാണ് വ്യാജസന്ദേശം എത്തുന്നത്. സന്ദേശം കിട്ടിയ പലരും പരിവാഹൻ വെബ്സൈറ്റിൽ കയറി നോക്കിയപ്പോഴാണ് ഇൻഷുറൻസ് കാലാവധി അവസാനിച്ചിട്ടില്ലെന്ന് അറിയുന്നത്. ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള അറിയിപ്പാണെന്ന് തെറ്റിദ്ധരിച്ച് പുതുക്കാൻ ഏജന്റുമാർക്ക് പണമയച്ച് നഷ്‌ടമായതായും ചിലർ പരാതി പറയുന്നുണ്ട്. വെഹിക്കിൾ ഇൻഫോ എന്ന ബിസിനസ് അക്കൗണ്ടിൽ നിന്നാണ് വ്യാജ സന്ദേശംRead More →

രാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലും വിതരണ ശൃംഖലയിലും ഉണ്ടായ തടസങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പുനരുപയോഗ ഊർജ പദ്ധതികൾക്ക് നാല് മാസത്തെ സമയപരിധി നീട്ടി നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. പുനരുപയോഗ ഊർജ മന്ത്രാലയമാണ് (MNRE) സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ പൂർത്തിയാക്കേണ്ട പദ്ധതികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം അലുമിനിയം, ചെമ്പ് തുടങ്ങിയRead More →

ആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു; പരിഷ്‌കാരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു

ഇന്ത്യയുടെ വാണിജ്യ ആഴക്കടല്‍ മത്സ്യബന്ധന മേഖല വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ലെറ്റര്‍ ഓഫ് ഓതറൈസേഷനും തീരുവകളില്ലാത്ത മത്സ്യബന്ധന പരിഷ്‌കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലോ രാജ്യാന്തര സമുദ്രാതിര്‍ത്തിയിലോ ഇന്ത്യന്‍ കപ്പലുകള്‍ പിടിക്കുന്ന മീനുകള്‍ക്ക് തീരുവ ഉണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഈ മീനുകള്‍ വിദേശ തുറമുഖങ്ങളില്‍ ഇറക്കുന്നത് ചരക്ക് കയറ്റുമതിയായി കണക്കാക്കുകയും ചെയ്യും. സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്സസ്Read More →

മ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ; ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗം

മുംബൈ: രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ വളർച്ച ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലെന്ന് റിപ്പോർട്ട്. 2020 ഡിസംബർ മുതൽ 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മ്യൂച്വൽ ഫണ്ട് ആസ്തിയിൽ 17.1 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഇതേ കാലയളവിലെ ആഗോള ശരാശരി വളർച്ച 6.9 ശതമാനം മാത്രമാണ്. ഗാർഹിക സമ്പാദ്യത്തിൽനിന്നുള്ള നിക്ഷേപവർധനയും എസ്.ഐ.പി. (SIP) വഴിയുള്ള മുന്നേറ്റവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. അതിവേഗ മുന്നേറ്റമുണ്ടാകുന്നുണ്ടെങ്കിലും ആഗോള സാഹചര്യങ്ങളുമായിRead More →

സംസ്ഥാനത്ത് ഇന്‍റഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്‍റഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെര്‍മിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവര്‍ ക്രൂയിസുകളും സാധ്യമാക്കുകയാണ് സര്‍ക്കരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പെട്ടെന്ന് എത്താവുന്ന രീതിയില്‍ സംസ്ഥാനത്തെ റോഡ്-റെയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കും. ഒരു വിനോദസഞ്ചാരി കേരളത്തില്‍Read More →