എൽആൻഡ്ടി ഫിനാൻസിനു രണ്ടാം പാദത്തിൽ 975 കോടി രൂപയുടെ റെക്കോർഡ് ലാഭം

എൽ ആൻഡ് ടി ഫിനാൻസ് ലിമിറ്റഡ് (എൽടിഎഫ്) 2026-2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ നികുതിക്കു ശേഷമുള്ള എക്കാലത്തെയും ഉയർന്ന ഏകീകൃത ലാഭമായ 975 കോടി രൂപയുടെ നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33 ശതമാനമാണ് വളർച്ച. ഏകീകൃത വായ്പാ ബുക്ക് 28 ശതമാനം വളർന്ന് 1,36,635 കോടി രൂപയിലെത്തി. റീട്ടെയിൽ വായ്പാ വിതരണം 27 ശതമാനം വർധിച്ച് 24,027 കോടി രൂപയായി. ആസ്തികളുടെ ഗുണനിലവാരത്തിലെRead More →

രാജ്യത്തുടനീളം 50 ആശുപത്രികൾ സ്ഥാപിക്കാൻ ടാറ്റാ ട്രസ്റ്റ്

രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രികൾ തുടങ്ങാൻ ടാറ്റാ ട്രസ്റ്റ്. സാമ്പത്തിക ശേഷിയുള്ള രോഗികളിൽനിന്ന് ഈടാക്കുന്ന തുക ഉപയോഗിച്ച് പാവപ്പെട്ടവർക്ക് മികച്ച ചികിത്സ സൗജന്യമായോ കുറഞ്ഞ ചെലവിലോ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി 50 ആശുപത്രികളാകും ട്രസ്റ്റ് ആരംഭിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷം 1,556.31 കോടി രൂപയാണ് ട്രസ്റ്റ് സാമ്പത്തിക സഹായം നൽകിയത്. ഗ്രാമീണ ഉന്നമനത്തിനാണ് കൂടുതൽ തുക ചെലവഴിച്ചത്; 457.62 കോടി രൂപ. വിദ്യാഭ്യാസം, കാൻസർ പരിചരണം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെRead More →

90 സെക്കന്‍ഡ് മെഡിക്കല്‍ സഹായം മുതല്‍ സ്റ്റാര്‍ട്അപ് മാതൃക വരെ; നൂതന സാങ്കേതികവിദ്യയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്‍

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ആശയങ്ങള്‍ മുതല്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം, വിദേശ സാങ്കേതികവിദ്യയുടെ പ്രയോജനം, പുതിയ വ്യവസായ നിക്ഷേപങ്ങള്‍, സംരംഭകര്‍ നേരിടുന്ന ഭരണപരമായ തടസ്സങ്ങള്‍ പരിഹരിക്കല്‍, അര്‍ഹരായവര്‍ക്ക് ജീവകാരുണ്യ സഹായം എത്തിക്കല്‍ തുടങ്ങി തിരുവനന്തപുരത്തിന്റെ സമഗ്ര സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്‍. സാങ്കേതികവിദ്യയെയും സംരംഭകത്വത്തെയും സാമൂഹിക പ്രതിബദ്ധതയെയും ഒരുമിപ്പിച്ച് തലസ്ഥാനത്തിന്റെ വികസനത്തിന് പുതിയ സാധ്യതകള്‍ തുറക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.Read More →

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ അറ്റാദായം 365 കോടി രൂപയായി ഉയർന്നു

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ച് 365 കോടി രൂപയിലെത്തി. ഇത് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണ്. ബാങ്കിന്റെ മൊത്തം നിക്ഷേപം 50,000 കോടി രൂപ കടന്ന് 29 ശതമാനം വർദ്ധനവോടെ 50,643 കോടി രൂപയായി ഉയർന്നു. ഇതിൽ കാസ നിക്ഷേപം 13,176 കോടി രൂപയാണ്. വായ്പ വിതരണം 32.3 ശതമാനം വർധിച്ച് 10,495 കോടി രൂപയായി.Read More →

കരൂർ വൈശ്യ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 37.28 ശതമാനം ഉയർന്നു

2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ കരൂർ വൈശ്യ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ 574 കോടി രൂപയിൽ നിന്ന് 37.28 ശതമാനം ഉയർന്ന് 788 കോടി രൂപയായി. അറ്റ പലിശ വരുമാനം 18.72 ശതമാനം വർധിച്ച് 1,497 കോടി രൂപയിലെത്തി. പ്രൊവിഷനിംഗിന് മുമ്പുള്ള പ്രവർത്തന ലാഭം 14.26 ശതമാനം ഉയർന്ന് 1,162 കോടി രൂപയായി. ആകെ ബിസിനസ് 17.96 ശതമാനം വാർഷിക വളർച്ചയോടെ 2,39,712 കോടി രൂപയിലെത്തി. നിക്ഷേപങ്ങൾRead More →