കൊച്ചി: അമൃത ആശുപത്രി ആറുപതു വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്ത ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയിലള്ള...
Health
ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ.കൊവാക്സിനും, കൊവിഷീൽഡും കൂട്ടി കലർത്താമെന്നും ഇതിന് ഫലപ്രാപ്തി കൂടുതലാണെന്നുമാണ് ഐസിഎംആർ അറിയിച്ചിരിക്കുന്നത്.സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന...
സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...
സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി...
തിരുവനന്തപുരം: ടി.പി.ആര് പത്തില്‍ താഴാതെ നില്‍ക്കുന്നത് ഗൗരവമായ പ്രശ്നം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് രോഗികളുടെ എണ്ണം...




