June 5, 2026

General News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും താ​പ​നി​ല ഉ​യ​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...
മലപ്പുറം: സമ്മർ ബമ്പറിന്റെ 10 കോടി രൂപയുടെ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി നെടുവ സ്വദേശി എൻ വി പത്മനാഭനാണ് ഒന്നാം സമ്മാനം...
അറസ്റ്റിലായ പ്രതികൾ, പ്രചരിപ്പിച്ച റീൽസിലെ ദൃശ്യം (മധ്യത്തിൽ) കൊടുങ്ങല്ലൂർ (തൃശൂർ): ശ്രീകുരുംബക്കാവിൽ ഭരണി മഹോത്സവത്തോടനുബന്ധിച്ച കാവുതീണ്ടൽ തിരക്കിനിടെ അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഭവത്തിൽ...
കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. വാർത്താസമ്മേളനത്തിൽ സി.പി.എമ്മിന്റെ മുഖപത്രത്തിലെയും ചാനലിലെയും മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി...