April 8, 2025
0
അറുപതിൻ്റെ നിറവിൽ എച്ച്എൽഎൽ; 2030ൽ 10000 കോടി രൂപ വിറ്റുവരവ് ലക്ഷ്യം
By BizNewsഎഴുപതിൽപരം മെഡിക്കൽ ഉൽപന്നങ്ങളുടെ നിർമാതാക്കളായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന് വജ്രജൂബിലി. ഗർഭനിരോധന ഉറകളുടെ നിർമ്മാണവുമായി 1966ൽ തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന…