നിഫ്റ്റി 225800 ലെവലില്‍, 345 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്
മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ വെള്ളിയാഴ്ച ദുര്‍ബലമായി. സെന്‍സെക്‌സ് 344.52 പോയിന്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 84211.88 ലെവലിലും നിഫ്റ്റി 96.25 പോയിന്റ് അഥവാ 0.37 ശതമാനം ഇടിഞ്ഞ് 27795.15 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1785 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2205 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 154 ഓഹരി വിലകളില്‍ മാറ്റമില്ല. സിപ്ല, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി പോര്‍ട്ട്‌സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, അള്‍ട്രാടെക്ക് സിമന്റ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്.Read More →





