Category: General News

September 18, 2019 0

എല്‍.ഇ.ഡി, എല്‍.സി.ഡി ടിവികള്‍ക്ക് വില കുറഞ്ഞേക്കും

By BizNews

എല്‍ഇഡി, എല്‍സിഡി ടിവികളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഓപ്പണ്‍ സെല്‍ ടിവി പാനലുകളുടെ അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ ഒഴിവാക്കി. പ്രാദേശിക നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറക്കുമതി…

September 7, 2019 0

ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും

By BizNews

കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന് (9-7-2019) സമാപിക്കും.കേസര്‍, തുളസി, ജിഞ്ചര്‍, വനില,…

August 23, 2019 0

കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 വക ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്

By BizNews

കൊച്ചി: കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി,…

August 23, 2019 0

സ്വ​ര്‍​ണ വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

By BizNews

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച്‌ 28,000 രൂ​പ​യാ​യി. ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച്‌ 3500 രൂ​പ​യാ​യി. ഇ​ന്ന​ലെ പ​വ​ന്…

August 15, 2019 0

3000 വിദ്യാര്‍ത്ഥിനികള്‍ സരോജിനി പത്മനാഭന്‍ സ്കോളര്‍ഷിപ്പ് സ്വീകരിച്ചു

By BizNews

തൃശൂര്‍: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന സരോജിനി പത്മനാഭന്‍ മെമോറിയല്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയിലെ…