എല്‍.ഇ.ഡി, എല്‍.സി.ഡി ടിവികള്‍ക്ക് വില കുറഞ്ഞേക്കും

എല്‍.ഇ.ഡി, എല്‍.സി.ഡി ടിവികള്‍ക്ക് വില കുറഞ്ഞേക്കും

Spread the News

എല്‍ഇഡി, എല്‍സിഡി ടിവികളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഓപ്പണ്‍ സെല്‍ ടിവി പാനലുകളുടെ അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ ഒഴിവാക്കി. പ്രാദേശിക നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറക്കുമതി ഒഴിവാക്കിയിരിക്കുന്നത്. ഇത് ടിവികളുടെ വില കുറയുന്നതിനും വഴിവെച്ചേക്കും.

ടിവികളില്‍ ഉപയോഗിക്കുന്ന ചിപ്പ് ഓണ്‍ ഫിലിമിന്റേയും പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി (പിസിബിഎ), സെല്‍ (ഗ്ലാസ്‌ബോര്‍ഡ്,സബ്‌സ്‌ട്രേറ്റ്) എന്നിവയുടെ കസ്റ്റംസ് നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *