Category: General News

May 30, 2019 0

ഗോ സ്പോര്‍ട്ടിന്‍റെ പ്രഥമ സ്പോര്‍ട്സ് സൂപ്പര്‍സ്റ്റോര്‍ മുംബൈയില്‍ തുറന്നു

By BizNews

ലോകോത്തര സ്പോര്‍ട്സ്, ഫിറ്റ്നെസ് ബ്രാന്‍റുകള്‍ ഒരു കൂരയ്ക്ക് കീഴില്‍ ലഭ്യമാകുന്ന, ‘ഗോ സ്പോര്‍ട്ടി’ന്‍റെ രാജ്യത്തെ പ്രഥമ സ്പോര്‍ട്സ് സൂപ്പര്‍സ്റ്റോര്‍ മുംബൈയില്‍ തുറന്നു. റീട്ടെയ്ല്‍ രംഗത്തെ വമ്പന്‍മാരായ ടേബിള്‍സ്…

May 17, 2019 0

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

By BizNews

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 230 പോയന്റ് നേട്ടത്തില്‍ 37618ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11316ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 804 കമ്ബനികളുടെ ഓഹരികള്‍…

April 30, 2019 0

സ്വര്‍ണ വില കുറഞ്ഞു

By BizNews

സ്വര്‍ണ വില കുറഞ്ഞു. ചൊവ്വാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,970 രൂപയായി.…

April 29, 2019 0

മല്യയുടെ വാദം ജൂലൈ രണ്ടിനു കേള്‍ക്കും

By BizNews

ല​​​ണ്ട​​​ന്‍: ത​​​ന്നെ ഇ​​​ന്ത്യ​​​ക്കു വി​​​ട്ടുന​​​ല്‍​​​കാ​​​നു​​​ള്ള ല​​​ണ്ട​​​ന്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ‍യു​​​കെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​​​കാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള വി​​​ജ‍യ് മ​​​ല്യ​​​യു​​​ടെ അ​​​പേ​​​ക്ഷ​​​യി​​​ല്‍ ജൂ​​​ലൈ ര​​​ണ്ടി​​​നു ല​​​ണ്ട​​​ന്‍…

April 29, 2019 0

തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു

By BizNews

തിരുപ്പതി: തിരുമല വെങ്കടേശ്വരക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി.) വിവിധ ബാങ്കുകളിലായുള്ളത് 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപം. വാര്‍ഷികക്കണക്കനുസരിച്ച്‌ സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃതബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളില്‍നിന്ന് 845…