എം.ടി.എഫ്.ഇ അടച്ചുപൂട്ടൽ: മലയാളികൾക്കും സാമ്പത്തിക നഷ്ടം
മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ മെറ്റാവേഴ്സ് ഫോറിന് എക്സ്ചേഞ്ച് ഗ്രൂപ് (എം.ടി.എഫ്.ഇ) അടച്ചുപൂട്ടിയതോടെ കേരളത്തിൽനിന്ന് ഇതിൽ ചേർന്നവർക്കും വൻ തുക നഷ്ടം. മലപ്പുറം ജില്ലയിൽനിന്നുള്ള നിരവധി പേരാണ് ഇതിൽ തുക നിക്ഷേപിച്ചത്. മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും നൈജീരിയ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കും വൻ തുകയാണ് നഷ്ടപ്പെട്ടത്. സംസ്ഥാനത്ത് ഇതിൽ ചേർന്നവരിൽ അധികവും പ്രവാസികളും വിദേശ കമ്പനികളിൽ ജോലി ചെയ്യുന്നവരുമാണ്. കഴിഞ്ഞവർഷം ആദ്യത്തിൽ ഇതിൽ ചേർന്നവർക്ക് സാമ്പത്തികRead More →





