എന്‍ബിഎഫ്‌സികള്‍ ബാങ്ക് ഇതര ധനസഹായം തേടണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
ന്യൂഡല്‍ഹി:നോണ്‍-ബാങ്ക് ഫിനാന്‍ഷ്യല്‍ കമ്പനികള്‍(എന്‍ബിഎഫ്സികള്‍) ബാങ്ക് ഇതര വായ്പകള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).എന്‍ബിഎഫ്സികളുടെയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെയും സിഇഒമാരുമായി നടന്ന യോഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുരക്ഷിതമല്ലാത്ത റീട്ടെയില്‍ വായ്പകളില്‍ ഗവര്‍ണര്‍ ആശങ്ക രേഖപ്പെടുത്തി. എന്‍ബിഎഫ്സികള്‍ മെച്ചപ്പെട്ട ധനകാര്യ ആരോഗ്യവും പ്രവര്‍ത്തനപരമായ പുനരുജ്ജീവനവും നിലനിര്‍ത്തുന്നു. അതേസമയം ഭരണ മാനദണ്ഡങ്ങള്‍ പാലിക്കുകയും റിസ്‌ക് മാനേജ്‌മെന്റ്, ആന്തരിക ഓഡിറ്റുകള്‍ എന്നിവ നടത്തുകയും വേണം. ബാങ്ക് വായ്പകളുടെRead More →





