യുഎഇയുമായി പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്തണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ദിര്‍ഹം (എഇഡി) അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ (ഐഎന്‍ആര്‍) യില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി വ്യാപാരം തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് ഡോളര്‍ അധിഷ്ഠിത ഇടപാടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ആര്‍ബിഐ നീക്കം. ഐഎന്‍ആര്‍-എഇഡി ട്രേഡുകള്‍ ആരംഭിക്കാന്‍ ഉപഭോക്താക്കളെയും കോര്‍പ്പറേറ്റുകളെയും ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളുമായി പ്രാദേശിക കറന്‍സികളില്‍ സെറ്റില്‍മെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് റിസര്‍വ് ബാങ്ക് നയം. 21.62 ബില്യണ്‍ ഡോളര്‍Read More →

എം.​ടി.​എ​ഫ്.​ഇ അ​ട​ച്ചു​പൂ​ട്ട​ൽ: മലയാളികൾക്കും സാ​മ്പ​ത്തി​ക ന​ഷ്ടം

മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ് ക​മ്പ​നി​യാ​യ മെ​റ്റാ​വേ​ഴ്സ് ഫോ​റി​ന്‍ എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ് (എം.​ടി.​എ​ഫ്.​ഇ) അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​തി​ൽ ചേ​ർ​ന്ന​വ​ർ​ക്കും വ​ൻ തു​ക ന​ഷ്ടം. മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് ഇ​തി​ൽ തു​ക നി​ക്ഷേ​പി​ച്ച​ത്. മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും നൈ​ജീ​രി​യ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും വ​ൻ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്ത് ഇ​തി​ൽ ചേ​ർ​ന്ന​വ​രി​ൽ അ​ധി​ക​വും പ്ര​വാ​സി​ക​ളും വി​ദേ​ശ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ ഇ​തി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​കRead More →

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ലാര്‍ജ്ക്യാപ് ലോഹ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 2 നിശ്ചയിച്ചിരിക്കയാണ് എപിഎല്‍ അപ്പോളോ ട്യൂബ്സ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 250 ശതമാനമാണ് ലാഭവിഹിതം. ഒന്നാംപാദത്തില്‍ 193.62 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 60.45 ശതമാനം കൂടുതല്‍. വരുമാനം 32.48 ശതമാനമുയര്‍ന്ന് 4566.57 കോടി രൂപയായപ്പോള്‍ ഇബിറ്റ 58.42 ശതമാനം ഉയര്‍ന്ന് 307.23 കോടി രൂപ. വില്‍പന അളവ്Read More →

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: 109.18 കോടി രൂപയുടെ വിപണി മൂലധനമുള്ള ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് സണ്‍റൈസ് എഫിഷ്യന്റ് മാര്‍ക്കറ്റിംഗ്. ഐഇ 2, ഐഇ 3 ഗ്രേഡ് ഇന്‍ഡക്ഷന്‍ മോട്ടോറുകള്‍, വോം, ഹെലിക്കല്‍ ഗിയര്‍ ബോക്‌സുകള്‍, എല്‍ഇഡി ലൈറ്റിംഗ് ഫിറ്റിംഗുകള്‍, ഹൈഡ്രോളിക് ഓയില്‍, ഗിയര്‍ ഓയില്‍, തെര്‍മിക് ഫ്‌ലൂയിഡ് തുടങ്ങിയ എല്ലാത്തരം ലൂബ്രിക്കന്റുകളുടേയും വ്യാവസായിക പമ്പുകള്‍, കെമിക്കല്‍ പമ്പുകള്‍ എന്നിവയുടെയും വലിയ സ്റ്റോക്കുകള്‍ പരിപാലിക്കുന്നു. ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍Read More →

10,000 രൂപ 10 വര്‍ഷത്തില്‍ 3.5 ലക്ഷം രൂപയാക്കിയ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: 10 വര്‍ഷത്തില്‍ 3500 ശതമാനം ഉയര്‍ന്ന ഓഹരിയാണ് എസ്‌ക്കോര്‍ട്ട്സ് ക്യുബോര്‍ട്ടയുടേത്. അതായത് ഒരു ദശകം മുന്‍പ് ഓഹരിയില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 3.5 ലക്ഷം രൂപയാകുമായിരുന്നു. 3 വര്‍ഷത്തില്‍ 182 ശതമാനവും നേട്ടമുണ്ടാക്കി.ക്ടറുകള്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക,,നിര്‍മ്മാണ, റെയില്‍വേ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇത്. വിപണി മൂല്യം 314000 കോടി രൂപ. എക്സ്ചേഞ്ചുകളില്‍ ലഭ്യമായ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, എക്സ്‌കോര്‍ട്ട്സ് കുബോട്ട പ്രമോട്ടര്‍മാര്‍ക്ക് 67.64% ഓഹരികള്‍ സ്വന്തമാണ്. 30.40%Read More →