2023 സാമ്പത്തികവര്‍ഷത്തില്‍ 342 എംഫ് സ്‌ക്കീമുകള്‍ നല്‍കിയത് നെഗറ്റീവ് വരുമാനം
മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു. സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. 342 സ്‌കീമുകള്‍ നിക്ഷേപകര്‍ക്ക് നെഗറ്റീവ് വരുമാനം നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 5 ശതമാനത്തിലധികം വരുമാനം നല്‍കുന്ന സ്‌കീമുകളുടെ എണ്ണം 595 ആണ്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 898 എണ്ണമായിരുന്നു ഇത്. എന്നിരുന്നാലും, ഡെറ്റ്, ഇക്വിറ്റി സ്‌കീമുകള്‍ തമ്മിലുള്ളRead More →





