Category: Finance

August 2, 2023 0

ഓൺലൈൻ ഗെയിമിന് 28 ശതമാനം ജി.എസ്.ടി; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ, നിയമം ഭേദഗതി ചെയ്യും

By BizNews

ന്യൂഡൽഹി: ഓൺലൈൻ ഗെയിം അടക്കം പണം വെച്ചുള്ള മത്സരങ്ങൾക്ക് 28 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) തുടരാൻ തീരുമാനം. ജി.എസ്.ടി കൗൺസിലിന്‍റെ 51-മത് യോഗത്തിലാണ് ഈ…

August 2, 2023 0

2000 രൂ​പ നോ​ട്ടു​ക​ളി​ൽ 88 ശ​ത​മാ​നം തി​രി​ച്ചെ​ത്തി

By BizNews

മും​ബൈ: 2000 രൂ​പ നോ​ട്ട് പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ 88 ശ​ത​മാ​നം നോ​ട്ടു​ക​ളും ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു. ജൂ​ലൈ 31 വ​രെ തി​രി​ച്ചെ​ത്തി​യ നോ​ട്ടു​ക​ൾ​ക്ക് 3.14…

August 1, 2023 0

ഇന്‍ഷൂറന്‍സ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

By BizNews

ന്യൂഡല്‍ഹി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) ഇന്‍ഷുറന്‍സ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ഒരുങ്ങുന്നു. 2024 മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.  ജിയോ…

August 1, 2023 0

ഇ-കൊമേഴ്‌സ് വ്യവസായം  7 ലക്ഷം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും !

By BizNews

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് വ്യവസായം നടപ്പ് വര്‍ഷം രണ്ടാം പകുതിയില്‍ 7 ലക്ഷം ഹ്രസ്വകാല, താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉത്സവ സീസണിനോടനുബന്ധിച്ചാണിത്.  ഷോപ്പിംഗ് ഉയരുമ്പോള്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍…

August 1, 2023 0

ആ​ദാ​യ​ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെയ്തത് 6.77 കോടി പേർ, ; നേട്ടമെന്ന് ആ​ദാ​യ​ നി​കു​തി വകുപ്പ്

By BizNews

ന്യൂ​ഡ​ൽ​ഹി: 6.77 കോടി പേർ 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം നേ​ടി​യ വ​രു​മാ​ന​ത്തിന്‍റെ ആ​ദാ​യ​ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെയ്തതായി ആ​ദാ​യ​ നി​കു​തി വകുപ്പ്. റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള…