Category: Finance

July 29, 2023 0

പ്രവർത്തനം തുടങ്ങി 11 മാസം പിന്നിടുമ്പോൾ ആകാശ എയറിന് 602 കോടിയുടെ നഷ്ടം

By BizNews

ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ എയർലൈനായ ആകാശ എയറിന് 602 കോടിയുടെ നഷ്ടം. 777.8 കോടിയാണ് കമ്പനിയുടെ വരുമാനം. 1866 കോടിയാണ് കമ്പനിയുടെ പ്രവർത്തന ചെലവ്. സിവിൽ എവിയേഷൻ…

July 28, 2023 0

ഏകീകൃത സെക്യൂരിറ്റീസ് മാര്‍ക്കറ്റ് നിയമം ഉടന്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

By BizNews

മുംബൈ: നിര്‍ദ്ദിഷ്ട സെക്യൂരിറ്റീസ് മാര്‍ക്കറ്റ് കോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാ വിപണി നിയമങ്ങളും ഏകീകരിച്ചതാണ്‌ പുതിയ നിയമം. ‘”അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഇതിനകം…

July 28, 2023 0

ബാങ്കുകൾക്ക്​ അഞ്ച്​ പ്രവൃത്തി ദിനം സജീവ പരിഗണനയിലെന്ന്​ ഐ.ബി.എ

By BizNews

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്ക്​ ആ​ഴ്ച​യി​ൽ അ​ഞ്ച്​ പ്ര​വൃ​ത്തി ദി​നം എ​ന്ന ആ​വ​ശ്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ ബാ​ങ്ക്​ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​ടെ ഏ​കോ​പ​ന വേ​ദി​യാ​യ ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​ൻ (ഐ.​ബി.​എ). ബാ​ങ്ക്​…

July 28, 2023 0

എസ്ബിഐ കാര്‍ഡ് ഒന്നാംപാദം: ലാഭം 5% താഴ്ന്ന് 593 കോടി രൂപ

By BizNews

ന്യൂഡല്‍ഹി: എസ്ബിഐ കാര്‍ഡ് ആന്റ് പെയ്മന്റ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 593 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5 ശതമാനം കുറവ്. അറ്റ…

July 28, 2023 0

അറ്റാദായം 176 ശതമാനം ഉയര്‍ത്തി ബാങ്ക് ഓഫ് ഇന്ത്യ

By BizNews

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 561 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 176 ശതമാനം അധികം.…