സൗന്ദര്യ വർധക ഉൽപ്പന്നവിപണി 30 ബില്യൺ ഡോളർ ആയി വളരും

2027 ഓടെ ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേർസണൽ കെയർ (ബിപിസി) വിപണി 30 ബില്യൺ ഡോളറായി വളരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ആഗോള വിപണിയുടെ 5 ശതമാനം വരും. 2022ൽ ഇന്ത്യൻ ബ്യൂട്ടി കെയർ വിപണി ഏകദേശം 19 ബില്യൺ യു എസ് ഡോളർ ആണെന്ന് കണക്കാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ഇപ്പോൾ ഇന്ത്യയുടെ പ്രതി ശീർഷ ചെലവ് വളരെ കുറവാണ്. രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നതിനനുസരിച്ച് വളർച്ച കൂടുതൽ യഥാർഥ്യമാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.Read More →

വിപണി നേട്ടത്തില്‍, നിഫ്റ്റി 19500 ന് മുകളില്‍

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 240.8 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 65628.14 ലെവലിലും നിഫ്റ്റി 93.50 പോയിന്റ് അഥവാ 0.48 ശതമാനം ഉയര്‍ന്ന് 19528.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2210 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1425 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 182 ഓഹരി വിലകളില്‍ മാറ്റമില്ല. കോള്‍ ഇന്ത്യ,വിപ്രോ,എച്ച്‌സിഎല്‍ ടെക്‌നോളജീസ്,അള്‍ട്രാടെക്ക്,ടാറ്റ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍.Read More →

ഏഴ് മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ 62279 കോടി രൂപയുടെ ചോര്‍ച്ച

ന്യൂഡല്‍ഹി:റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നീ ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 62279 രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 500.65 പോയിന്റ് അഥവാ 0.77 ശതമാനം ഇടിവ് നേരിട്ടിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 38,495.79 കോടി രൂപ ഇടിഞ്ഞ്Read More →

ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി കുറച്ചു,പെട്രോള്‍,ഡീസല്‍,ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെത് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി 7,100 രൂപയില്‍ നിന്ന് 6,700 രൂപയാക്കി കുറച്ചു. അതേസമയം  ഡീസല്‍ കയറ്റുമതി  വിന്‍ഡ്ഫാള്‍ നികുതി ലിറ്ററിന് 6 രൂപയായും  ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെ 2 രൂപയില്‍ 4 രൂപയായും കൂട്ടി, സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. പെട്രോളിയം കയറ്റുമതി നികുതി പൂജ്യമാക്കി നിലനിര്‍ത്തി. റഷ്യ-യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. അപ്രതീക്ഷിത നേട്ടമെന്ന നിലയില്‍ എണ്ണ നിര്‍മ്മാതാക്കള്‍ വന്‍ ലാഭംRead More →

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ സൂചികകളില്‍ നിന്ന്‌ മാറ്റി

മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ സെന്‍സെക്‌സ്‌ ഉള്‍പ്പെടെയുള്ള ബിഎസ്‌ഇ സൂചികകളില്‍ നിന്ന്‌ മാറ്റി. ഇന്നലെ വ്യാപാരം തുടങ്ങിയപ്പോള്‍ സൂചികകളില്‍ നിന്ന്‌ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ ഒഴിവാക്കിയിരുന്നു. ഓഗസ്റ്റ്‌ 23 ആയിരുന്നു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ സൂചികകളില്‍ നിന്ന്‌ മാറ്റാനായി ആദ്യം നിശ്ചയിച്ചിരുന്ന തീയതി. ആദ്യത്തെ മൂന്ന്‌ ദിവസത്തില്‍ രണ്ട്‌ ദിവസവും ഓഹരി വില ലോവര്‍ സര്‍ക്യൂട്ടില്‍ എത്തുകയാണെങ്കില്‍ സൂചികയില്‍ നിന്ന്‌ ഒഴിവാക്കുന്നത്‌ മൂന്ന്‌ ദിവസം നീട്ടിവെക്കപ്പെടുന്നതാണ്‌. ലിസ്റ്റിംഗിനു ശേഷമുള്ള ആദ്യRead More →